ക്രിസ്റ്റ്യാനോ റൊണാൾഡോ |Photo: AFP
റോം: ദേശീയ ടീമിനും ക്ലബ് ഫുട്ബോളിലുമായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇതിഹാസ താരം പെലെയുടെ റെക്കോഡാണ് അദ്ദേഹം മറികടന്നത്.
758 ഗോളുകളാണ് യുവന്റസ് താരം ഇതുവരെ സ്വന്തമാക്കിയത്. 757 ആണ് പെലെയുടെ അക്കൗണ്ടിലുള്ള ഗോളുകളുടെ എണ്ണം. ഈ റെക്കോര്‍ഡാണ് റൊണാള്‍ഡോ തിരുത്തിക്കുറിച്ചത്.
സ്കോര്‍ ചെയ്ത ഗോളുകളുടെ എണ്ണത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്താണ് നിലവില്‍ റോണോ ഉള്ളത്.
Content Highlights:Juventus Superstar Cristiano Ronaldo Has Now Scored More Goals Than Brazil Legend Pele
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..