Photo: jio
കൊച്ചി: സെപ്റ്റംബര്‍ 22-ന് ആരംഭിക്കുന്ന ഇന്ത്യ - ഓസ്ട്രേലിയ ഏകദിന പരമ്പര 11 ഭാഷകളിലായി സൗജന്യമായി സംപ്രേക്ഷണം ചെയ്യാന്‍ ജിയോ സിനിമ. വയാകോം 18 മീഡിയ കമ്പനി ബിസിസിഐ ഇന്റര്‍നാഷണല്‍, ഡൊമസ്റ്റിക് മത്സരങ്ങള്‍ക്കുള്ള എക്സ്‌ക്ലൂസീവ് മീഡിയ അവകാശങ്ങള്‍ നേടിയ ശേഷമുള്ള ആദ്യ പരമ്പരയാണിത്. വയാകോം 18ന്റെ കീഴിലുള്ളതാണ് ജിയോ സിനിമ.
മൂന്ന് മത്സരങ്ങളടങ്ങിയതാണ് ഇന്ത്യ - ഓസ്ട്രേലിയ ഏകദിന പരമ്പര. സെപ്റ്റംബര്‍ 22, 24, 27 തീയതികളിലാണ് മത്സരങ്ങള്‍. കളേഴ്സ് തമിഴ് (തമിഴ്), കളേഴ്സ് ബംഗ്ലാ സിനിമ (ബംഗാളി), കളേഴ്സ് കന്നഡ സിനിമ (കന്നഡ), കളേഴ്സ് സിനിപ്ലക്സ് സൂപ്പര്‍ഹിറ്റുകള്‍ (ഹിന്ദി), സ്പോര്‍ട്സ് 18 1 എസ്ഡി, സ്‌പോര്‍ട്സ് 18 1 എച്ച്ഡി എന്നിവയില്‍ തത്സമയം സംപ്രേക്ഷണം ചെയ്യും.
Content Highlights: JioCinema to stream Ind-Aus three-ODI series for free across 11 languages
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..