Photo: twitter.com|Jaspritbumrah93, instagram.com|smriti_mandhana, twitter.com|DineshKarthik
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ജസ്പ്രീത് ബുംറ, സ്മൃതി മന്ദാന, ദിനേഷ് കാര്‍ത്തിക്ക് എന്നിവര്‍ കോവിഡ് വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ചു.
വാക്‌സിന്‍ സ്വീകരിക്കുന്ന ചിത്രം മൂവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
ന്യൂസീലന്‍ഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുമായി ഇംഗ്ലണ്ടിലേക്ക് പുറപ്പെടും മുമ്പാണ് ബുംറ വാക്‌സിന്‍ സ്വീകരിച്ചിരിക്കുന്നത്.
നേരത്തെ വിരാട് കോലി, ശിഖര്‍ ധവാന്‍, അജിങ്ക്യ രഹാനെ, ചേതേശ്വര്‍ പൂജാര, ദീപക് ചാഹര്‍ എന്നിവരും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിരുന്നു.
Content Highlights: Jasprit Bumrah Smriti Mandhana and Dinesh Karthik got a COVID-19 vaccine shots
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..