ജാജു ഫെർണാണ്ടസ്. photo: jaju.fernandes/facebook
കോഴിക്കോട്: എഫ്.സി ഗോവ ക്യാപ്റ്റന്‍ ബ്രണ്ടന്‍ ഫെര്‍ണാണ്ടസിന്റെ പിതാവ് ജാജു ഫെര്‍ണാണ്ടസ് അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ എട്ടരയോടെ ഹൃദയാഘാതം സംഭവിച്ചാണ് മരണം. സൂപ്പര്‍ കപ്പില്‍ കളിക്കാന്‍ കോഴിക്കോട്ടെത്തിയ ബ്രണ്ടന്‍ ഫെര്‍ണാണ്ടാസ് പിതാവിന്റെ മരണ വിവരമറിഞ്ഞതോടെ ഗോവയിലേക്ക് തിരിച്ചു.
സൗത്ത് ഗോവ സ്വദേശിയായ ജാജു കഴിഞ്ഞ ആറ് വര്‍ഷമായി ഗോവ ഫുട്‌ബോള്‍ അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് അംഗമായിരുന്നു. കൊങ്കിണി നാടകങ്ങളിലെ പ്രശസ്ത നടനുമായിരുന്നു അദ്ദേഹം.
Content Highlights: Jaju Fernandes, father of FC Goa midfielder Brandon Fernandes Passed Away
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..