Photo By ALEXANDER JOE| AFP
ന്യൂഡല്‍ഹി: ഇന്ത്യന്‍ ലെഗ് സ്പിന്നര്‍ പിയുഷ് ചൗളയുടെ പിതാവ് പ്രമോദ് ചൗള കോവിഡാനന്തര സങ്കീര്‍ണതകളെ തുടര്‍ന്ന് അന്തരിച്ചു.
തിങ്കളാഴ്ച സോഷ്യല്‍ മീഡിയയിലൂടെ ചൗള തന്നെയാണ് പിതാവിന്റെ വിയോഗ വാര്‍ത്ത അറിയിച്ചത്.
പ്രയാസമേറിയ ഈ സമയത്ത് എല്ലാവരുടെയും പ്രാര്‍ഥനകള്‍ തങ്ങള്‍ക്കുണ്ടാകണമെന്ന് ചൗള അഭ്യര്‍ഥിച്ചു.

ചൗളയുടെ പിതാവിന്റെ നിര്യാണത്തില്‍ അദ്ദേഹത്തിന്റെ ഐ.പി.എല്‍ ടീം മുംബൈ ഇന്ത്യന്‍സ് അനുശോചനം രേഖപ്പെടുത്തി.
Content Highlights: India Leg-spinner Piyush Chawla Father Passes Away Due to Covid-19 Complications
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..