ന്യൂഡല്‍ഹി: ഇന്ത്യന്‍ ലെഗ് സ്പിന്നര്‍ പിയുഷ് ചൗളയുടെ പിതാവ് പ്രമോദ് ചൗള കോവിഡാനന്തര സങ്കീര്‍ണതകളെ തുടര്‍ന്ന് അന്തരിച്ചു.

തിങ്കളാഴ്ച സോഷ്യല്‍ മീഡിയയിലൂടെ ചൗള തന്നെയാണ് പിതാവിന്റെ വിയോഗ വാര്‍ത്ത അറിയിച്ചത്. 

പ്രയാസമേറിയ ഈ സമയത്ത് എല്ലാവരുടെയും പ്രാര്‍ഥനകള്‍ തങ്ങള്‍ക്കുണ്ടാകണമെന്ന് ചൗള അഭ്യര്‍ഥിച്ചു.

India Leg-spinner Piyush Chawla Father Passes Away Due to Covid-19 Complications

ചൗളയുടെ പിതാവിന്റെ നിര്യാണത്തില്‍ അദ്ദേഹത്തിന്റെ ഐ.പി.എല്‍ ടീം മുംബൈ ഇന്ത്യന്‍സ് അനുശോചനം രേഖപ്പെടുത്തി.

Content Highlights: India Leg-spinner Piyush Chawla Father Passes Away Due to Covid-19 Complications