നീയാണ് ഇതിന് അര്‍ഹന്‍; മാന്‍ ഓഫ് ദ് സീരീസ് പുരസ്‌കാരം നടരാജന് സമ്മാനിച്ച് ഹാര്‍ദിക് പാണ്ഡ്യ


അരങ്ങേറ്റ പരമ്പരയില്‍ തന്നെ ആറു വിക്കറ്റുകളുമായി മികച്ച ബൗളിങ് പ്രകടനം കാഴ്ചവെച്ച നടരാജന് മാന്‍ ഓഫ് ദ് സീരീസ് പുരസ്‌കാരം ലഭിക്കുമെന്നാണ് എല്ലാവരും കരുതിയിരുന്നത്

ഹാർദിക് പാണ്ഡ്യയും ടി. നടരാജനും | Photo: twitter.com|hardikpandya7

സിഡ്‌നി: ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനത്തോടെ പരമ്പരയിലെ താരമായത് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയായിരുന്നു. എന്നാല്‍ തനിക്ക് ലഭിച്ച മാന്‍ ഓഫ് ദ് സീരീസ് ട്രോഫി ഇന്ത്യയുടെ പുതിയ പേസ് സെന്‍സേഷന്‍ ടി. നടരാജന് സമ്മാനിച്ച് ആരാധകരുടെ സ്‌നേഹം പിടിച്ചുപറ്റിയിരിക്കുകയാണ് പാണ്ഡ്യ.

അരങ്ങേറ്റ പരമ്പരയില്‍ തന്നെ ആറു വിക്കറ്റുകളുമായി മികച്ച ബൗളിങ് പ്രകടനം കാഴ്ചവെച്ച നടരാജന് മാന്‍ ഓഫ് ദ് സീരീസ് പുരസ്‌കാരം ലഭിക്കുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ അതിനായി തിരഞ്ഞെടുക്കപ്പെട്ടത് പാണ്ഡ്യയായിരുന്നു.

Hardik Pandya gives away his Man of the Series trophy to T Natarajan

ട്വിറ്ററിലൂടെ നടരാജനെ അഭിനന്ദിച്ച പാണ്ഡ്യ, മാന്‍ ഓഫ് ദ് സീരീസ് പുരസ്‌കാരത്തിന് അര്‍ഹന്‍ അദ്ദേഹമാണെന്നും കൂട്ടിച്ചേര്‍ത്തു. പാണ്ഡ്യയുടെ ഈ പ്രവൃത്തിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

Content Highlights: Hardik Pandya gives away his Man of the Series trophy to T Natarajan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022

More from this section




Most Commented