ഷാഹിദ് അഫ്രീദിക്ക് കോവിഡ്; പി.സി.എല്ലിലെ ആദ്യ മത്സരങ്ങള്‍ നഷ്ടമാകും


Photo: twitter.com/grassrootscric

കറാച്ചി: പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ പങ്കെടുക്കാന്‍ തയ്യാറെടുത്തിരുന്ന മുന്‍ പാക് താരം ഷാഹിദ് അഫ്രീദിക്ക് കോവിഡ്.

വ്യാഴാഴ്ച പാകിസ്താന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ സീസണ്‍ ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് താരത്തിന് രോഗം സ്ഥിരീകരിച്ചത്.

ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സ് താരമായ അഫ്രീദിക്ക് ഇതോടെ ലീഗിലെ ടീമിന്റെ ആദ്യ ഏതാനും മത്സരങ്ങള്‍ നഷ്ടമാകും.

രോഗം സ്ഥിരീകരിച്ചതോടെ പിസിബി നിഷ്‌കര്‍ഷിച്ചിട്ടുള്ള ക്വാറന്റീന്‍ ചട്ടമനുസരിച്ച് 41-കാരനായ അഫ്രീദി വീട്ടില്‍ തന്നെ കഴിയുകയാണ്.

ക്വാറന്റീന്‍ പിരീഡ് കഴിഞ്ഞ് നടത്തുന്ന ആര്‍ടി-പിസിആര്‍ ടെസ്റ്റ് നെഗറ്റീവായാല്‍ താരത്തിന് ടീമിനൊപ്പം ചേരാം.

Content Highlights: former pakistan all-rounder shahid afridi tests positive for covid-19

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022


arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022

More from this section




Most Commented