മാതൃഭൂമി ആര്‍കൈവ്സ്/മധുരാജ്
1956-57 സീസണില്‍ ആന്ധ്രയ്ക്കെതിരെയായിരുന്നു അരങ്ങേറ്റം. 1965-66 സീസണില്‍ ഹൈദരാബാദിനെതിരെയായിരുന്നു അവസാന മത്സരം. 22 വര്‍ഷക്കാലം കാലിക്കറ്റ് സര്‍വകലാശാല ക്രിക്കറ്റ് ടീം പരിശീലകനായി പ്രവര്‍ത്തിച്ചു. കേരള ജൂനിയര്‍-സീനിയര്‍ ടീം സെലക്ടര്‍, കേരള ടീം മാനേജര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
മുന്‍ കേന്ദ്രമന്ത്രി പരേതനായ ഇ. അഹമ്മദിന്റെ സഹോദരി അക്കാടത്ത് ബീവിയാണ് ഭാര്യ.. മക്കള്‍: സൈറാ ബാനു, മുഷ്ത്താഖ് അലി.
Content Highlights; former kerala cricket team captain babu acharath passed away
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..