തലയാട്ടം തുടങ്ങി; ധോനി തിരിച്ചുവരാനൊരുങ്ങുന്നു


അമ്പാട്ടി റായുഡു, മലയാളി താരം കെ.എം. ആസിഫ്, പിയൂഷ് ചൗള എന്നിവരും ധോനിക്കൊപ്പം പരിശീലനത്തിനുണ്ടായിരുന്നു

-

ചെന്നൈ: ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ശേഷം മഹേന്ദ്ര സിങ് ധോനി അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ചിരുന്നില്ല. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിക്കുന്ന ധോനി വിരമിക്കലിനെ കുറിച്ച് യാതൊരു സൂചനയും നല്‍കിയതുമില്ല.

അടുത്ത ട്വന്റി-20 ലോകകപ്പ് കഴിഞ്ഞിട്ടേ വിരമിക്കൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഐ.പി.എല്ലില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ മാത്രമേ ധോനിക്ക് ഇന്ത്യന്‍ ടീമിലേക്ക് തിരികെയെത്താനാവൂ.


ഇപ്പോഴിതാ ധോനി വീണ്ടും പരിശീലനം തുടങ്ങിയിരിക്കുകയാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സിലെ സഹതാരങ്ങള്‍ക്കൊപ്പമാണ് ധോനിയുടെ പരിശീലനം. ചെന്നൈയുടെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് ധോനിയുടെ പരിശീലന വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. അമ്പാട്ടി റായുഡു, മലയാളി താരം കെ.എം. ആസിഫ്, പിയൂഷ് ചൗള എന്നിവരും ധോനിക്കൊപ്പം പരിശീലനത്തിനുണ്ടായിരുന്നു.

Content Highlights: Dhoni back to practice session

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


rahul-riyas

3 min

'നിങ്ങളുടെ ഓഫീസ് അക്രമിച്ചപ്പോള്‍ ഞങ്ങള്‍ അപലപിച്ചില്ലേ, തിരിച്ചുണ്ടായില്ലല്ലോ'; രാഹുലിനോട് റിയാസ്

Jul 2, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022

Most Commented