ന്യൂഡല്‍ഹി: കോവിഡ്-19 വാക്സിനുകളിലെ ഘടകങ്ങള്‍ അത്ലറ്റുകളെ ഉത്തേജക മരുന്ന പരിശോധനയില്‍ പരാജയപ്പെടുന്നതിലേക്ക് നയിക്കില്ലെന്ന് ലോക ഉത്തേജക വിരുദ്ധ ഏജന്‍സി (വാഡ).
ടോക്കിയോ ഒളിമ്പിക്സിന് തയ്യാറെടുക്കുന്ന ഇന്ത്യന്‍ അത്ലറ്റുകളുടെ ഇക്കാര്യത്തിലുണ്ടായിരുന്ന ആശങ്കകള്‍ക്ക് ഇതോടെ അവസാനമായി.
കോവിഡ് 19-ന് എതിരായ അംഗീകൃത വാക്സിനുകളില്‍ നിരോധിത ഘടകങ്ങള്‍ ഇല്ലെന്ന് വാഡ സ്ഥിരീകരിച്ചു.
Content Highlights: Covid vaccines are safe to use won t lead to athletes failing dope tests says WADA