അന്നം നല്‍കാന്‍ സച്ചിന്‍; 5000 ആളുകള്‍ക്ക് ഒരു മാസത്തേക്ക് ഭക്ഷണമെത്തിക്കും


റേഷനെത്തിക്കാനുള്ള ഉദ്യമത്തില്‍ സച്ചിന്‍ പങ്കാളിയായതായി അപ്നാലയ എന്ന എന്‍.ജി.ഒ വ്യക്തമാക്കി

Image Courtesy: BCCI

മുംബൈ: കോവിഡ്-19 പടര്‍ന്നുപിടിച്ച മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്ക് സഹായഹസ്തവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ വീണ്ടും. കോവിഡ് മൂലം ദുരിതത്തിലായ അയ്യായിരത്തോളം ആളുകള്‍ക്ക് സച്ചിന്‍ ഒരു മാസത്തേക്ക് സൗജന്യ ഭക്ഷണമെത്തിക്കും.

ഇവര്‍ക്ക് റേഷനെത്തിക്കാനുള്ള ഉദ്യമത്തില്‍ സച്ചിന്‍ പങ്കാളിയായതായി അപ്നാലയ എന്ന എന്‍.ജി.ഒ വ്യക്തമാക്കി. അപ്നാലയ വഴിയാണ് ദരിദ്രരായ ആളുകള്‍ക്ക് സച്ചിന്‍ ഭക്ഷണം നല്‍കുന്നത്.

covid 19 Sachin Tendulkar Pledges To Feed 5000 People For A Month

ദുരിത ബാധിതരെ സഹായിക്കാന്‍ സച്ചിന്‍ നേരത്തേ 50 ലക്ഷം രൂപ സംഭാവന നല്‍കിയിരുന്നു. പ്രധാനമന്ത്രിയുടെ കെയേഴ്‌സ് ഫണ്ടിലേക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും 25 ലക്ഷം രൂപ വീതമാണ് സച്ചിന്‍ നല്‍കിയത്.

Content Highlights: covid 19 Sachin Tendulkar Pledges To Feed 5000 People For A Month

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Nirmala Sitharaman

1 min

കേന്ദ്രത്തിന് നഷ്ടം ഒരുലക്ഷം കോടി; സംസ്ഥാനങ്ങളുമായി പങ്കിടുന്ന തീരുവയില്‍ മാറ്റമില്ലെന്ന് ധനമന്ത്രി

May 22, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022

More from this section




Most Commented