കൊറോണ: അസ്ലന്‍ ഷാ കപ്പ് ഹോക്കി മാറ്റിവെച്ചു


1 min read
Read later
Print
Share

ഏപ്രില്‍ പതിനൊന്ന് മുതല്‍ 18 വരെ മലേഷ്യയിലെ ഇപ്പോയിലായിരുന്നു ടൂര്‍ണമെന്റ് നിശ്ചയിച്ചിരുന്നത്.

Photo Credit: Getty Images

ന്യൂഡല്‍ഹി: കൊറോണ വൈറസ് ഭീഷണി കാരണം അസ്ലന്‍ ഷാ ഹോക്കി ടൂര്‍ണമെന്റ് മാറ്റിവെച്ചു. ഏപ്രില്‍ പതിനൊന്ന് മുതല്‍ 18 വരെ മലേഷ്യയിലെ ഇപ്പോയിലായിരുന്നു ടൂര്‍ണമെന്റ് നിശ്ചയിച്ചിരുന്നത്.

സെപ്റ്റംബര്‍ 24 മുതല്‍ ഒക്ടോബര്‍ മൂന്ന് വരെയാണ് പുതിയ തിയ്യതി. ആറ് ടീമുകളാണ് ടൂര്‍ണമെന്റില്‍ മത്സരിക്കുന്നത്. ഓസ്‌ട്രേലിയ, നിലവിലെ ചാമ്പ്യന്‍മാരായ ദക്ഷിണ കൊറിയ, ജപ്പാന്‍, കാനഡ, മലേഷ്യ, പാകിസ്താന്‍ എന്നിവരാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ഇന്ത്യ കളിക്കുന്നില്ല. കൊറോണ വൈറസ് കാരണം നിരവധി ടൂര്‍ണമെന്റുകളാണ് മാറ്റിവെച്ചിരിക്കുന്നത്.

Content Highlights: Azlan Shah Cup hockey tournament postponed due to coronavirus

കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
BCB postpones Asia XI vs World XI matches amid coronavirus outbreak

1 min

കോവിഡ്-19 ആശങ്ക; ഏഷ്യന്‍ ഇലവന്‍ - ലോക ഇലവന്‍ പരമ്പര മാറ്റിവെച്ചു

Mar 11, 2020


World Athletics Championships Jeswin Aldrin qualifies for long jump final

1 min

ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ്; ജെസ്വിന്‍ ആല്‍ഡ്രിന്‍ ലോങ്ജമ്പ് ഫൈനലില്‍, ശ്രീശങ്കറിന് നിരാശ

Aug 23, 2023


dr km abraham

2 min

ലണ്ടന്‍ ഫുള്‍മാരത്തണ്‍ വിജയകരമായി പൂര്‍ത്തിയാക്കി ഡോ.കെ.എം.എബ്രഹാം

Apr 27, 2023


Most Commented