ലണ്ടന്‍: ഫോര്‍മുല വണ്‍ ഭരണസമിതിയുടെ മുന്‍ പ്രസിഡന്റ് മാക്‌സ് മോസ്ലി (81) അന്തരിച്ചു. അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

1993-ല്‍ ഇന്റര്‍നാഷണല്‍ ഓട്ടോമൊബൈല്‍ ഫെഡറേഷന്റെ (എഫ്.ഐ.എ) പ്രസിഡന്റാകും മുമ്പ് റേസിങ് ഡ്രൈവറും ടീം ഉടമയും അഭിഭാഷകനുമായിരുന്നു മോസ്‌ലി.

Content Highlights: Former F1 boss and FIA president Max Mosley dies aged 81