റഷ്യയുടെ യുക്രൈന്‍ അധിനിവേശം; ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍നിന്ന് മാറ്റി


മെയ് 28-ന് നടക്കാനിരിക്കുന്ന ഫൈനല്‍ മത്സരത്തിന്റെ വേദി പാരിസ് ആയിരിക്കുമെന്നും യുവേഫ വ്യക്തമാക്കി

Photo: Getty Images

ന്യോണ്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്): റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തെ തുടര്‍ന്ന് ഇത്തവണത്തെ ചാമ്പ്യന്‍സ് ലീഗ് ഫൈനലിന്റെ വേദി റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ നിന്ന് മാറ്റിയതായി യൂറോപ്യന്‍ ഫുട്‌ബോള്‍ ഭരണസമിതിയായ യുവേഫ അറിയിച്ചു. മെയ് 28-ന് നടക്കാനിരിക്കുന്ന ഫൈനല്‍ മത്സരത്തിന്റെ വേദി പാരിസ് ആയിരിക്കുമെന്നും യുവേഫ വ്യക്തമാക്കി.

അതേസമയം യുവേഫ മത്സരങ്ങളില്‍ പങ്കെടുക്കുന്ന റഷ്യ, യുക്രൈന്‍ ടീമുകള്‍ തങ്ങളുടെ മത്സരങ്ങള്‍ നിഷ്പക്ഷ വേദികളില്‍ കളിക്കുമെന്നും യുവേഫ അറിയിച്ചു.

Content Highlights: Russia s Ukraine invasion uefa Champions League final moved out of St Petersburg


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023

Most Commented