റാഫേല്‍ വരാന് കോവിഡ്; ചാമ്പ്യന്‍സ് ലീഗ് മത്സരത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് റയലിന് തിരിച്ചടി


1 min read
Read later
Print
Share

ഇതോടെ ശനിയാഴ്ച നടക്കാനിരിക്കുന്ന എല്‍ ക്ലാസിക്കോയും താരത്തിന് നഷ്ടമാകും

Photo By FRANCK FIFE| AFP

മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂളിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ റയല്‍ മാഡ്രിഡിന് കനത്ത തിരിച്ചടി. പ്രതിരോധ നിര താരം റാഫേല്‍ വരാന് കോവിഡ് സ്ഥിരീകരിച്ചു.

ചൊവ്വാഴ്ച ടീം അംഗങ്ങള്‍ക്കായി നടത്തിയ പരിശോധനയിലാണ് താരത്തിന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

ഇതോടെ ശനിയാഴ്ച നടക്കാനിരിക്കുന്ന എല്‍ ക്ലാസിക്കോയും താരത്തിന് നഷ്ടമാകും.

പരിക്ക് കാരണം ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസിനെ നേരത്തെ തന്നെ നഷ്ടമായ റയലിന് വരാനിന്റെ അഭാവം കനത്ത തിരിച്ചടിയാകും.

Content Highlights: Real Madrid defender Raphael Varane tests positive for COVID-19

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
pochettino

1 min

ചെല്‍സിയുടെ പുതിയ പരിശീലകനായി സ്ഥാനമേറ്റ് പൊച്ചെറ്റീനോ

May 29, 2023


IM Vijayan with Football Legends

ബ്രസീല്‍ ഇതിഹാസങ്ങളോട് പോരാടാന്‍ ഐ.എം വിജയന്‍ ചൊവ്വാഴ്ച കളത്തില്‍

Feb 27, 2023


Leicester City

2 min

ഏഴ് വര്‍ഷം മുന്‍പ് ചാമ്പ്യന്മാര്‍, ഇന്ന് ലീഗില്‍ നിന്ന് പുറത്ത്, ആരാധകരെ നിരാശപ്പെടുത്തി ലെസ്റ്റര്‍

May 29, 2023

Most Commented