ലിവര്‍പൂളിന് പിന്നാലെ ടോട്ടനവും പുറത്ത്


മാഞ്ചെസ്റ്റര്‍ സിറ്റി ക്വാര്‍ട്ടറില്‍

Photo Credit: Getty Images

ലണ്ടന്‍: ലിവര്‍പൂളിന് പിന്നാലെ ടോട്ടനവും എഫ്.എ. കപ്പ് ഫുട്‌ബോളില്‍ നിന്ന് പുറത്ത്. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ (3-2) നോര്‍വിച്ചാണ് ടോട്ടനത്തിനെ തോല്‍പ്പിച്ചത്. ജയത്തോടെ നോര്‍വിച്ച് ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. മറ്റൊരു മത്സരത്തില്‍ ഷെഫീല്‍ഡ് വെനെസ്‌ഡേയെ ഏകപക്ഷീയമായ ഒരുഗോളിന് തോല്‍പ്പിച്ച് മാഞ്ചെസ്റ്റര്‍ സിറ്റിയും ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്.

നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും (1-1) സമനില പാലിച്ചതിനാലാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. 13-ാം മിനിറ്റില്‍ യാന്‍ വെര്‍ട്ടോങ്ങന്‍ ടോട്ടനത്തിനെ മുന്നിലെത്തിച്ചു. 78-ാം മിനിറ്റില്‍ ജോസിപ് ഡ്രമിച്ചിലൂടെ നോര്‍വിച്ച് സമനില കണ്ടെത്തി. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ഗോള്‍കീപ്പര്‍ ടിം ക്രുളാണ് നോര്‍വിച്ചിന്റെ രക്ഷയ്‌ക്കെത്തിയത്. രണ്ട് സേവുകളാണ് താരം നടത്തിയത്. എറിക് ലമേല പന്ത് പുറത്തേക്കടിക്കുകയും ചെയ്തു.

53-ാം മിനിറ്റില്‍ സെര്‍ജിയോ അഗ്യൂറോ നേടിയ ഗോളിലാണ് മാഞ്ചെസ്റ്റര്‍ സിറ്റിയുടെ ജയം.

Content Highlights: Norwich shock Tottenham on penalties to reach FA Cup quarter-finals

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
abhaya hiranmayi

1 min

'അവര്‍ക്ക് കുടുംബമുണ്ട്, ദയവായി എന്റെ ആണ്‍സുഹൃത്തുക്കളെ ഇതിലേക്ക് വലിച്ചിഴക്കരുത്'; അഭയ ഹിരണ്‍മയി

May 28, 2022


Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


satheesan

1 min

ജോ ജോസഫിനെതിരായ അശ്ലീല വീഡിയോ അപ്‌ലോഡ് ചെയ്തയാളെ പിടിച്ചാല്‍ വാദി പ്രതിയാകും - സതീശന്‍

May 27, 2022

Most Commented