ലോക റെക്കോഡു തകര്‍ക്കാനൊരുങ്ങി മെസി-നെയ്മര്‍-സുവാരസ് ത്രയം


കഴിഞ്ഞ സീസണില്‍ മൂവരും കൂടി തന്നെ തീര്‍ത്ത റെക്കോഡു തകരാന്‍ ഇനി ഒരു ഗോളിന്റെ ദൂരം മാത്രമേ ബാക്കിയുള്ളു. ആകെ 122 ഗോളുകളാണ് കഴിഞ്ഞ സീസണില്‍ മൂവരും കൂടി അടിച്ചു കൂട്ടിയത്.

ബാഴ്‌സിലോണയുടെ ലയണല്‍ മെസി, നെയ്മര്‍, സുവാരസ് ത്രയം പുതിയ ലോക റെക്കോഡ് സൃഷ്ടിക്കാനൊരുങ്ങുന്നു.

കഴിഞ്ഞ സീസണില്‍ മൂവരും കൂടി തന്നെ സൃഷ്ടിച്ച റെക്കോഡു തകരാന്‍ ഇനി ഒരു ഗോളിന്റെ ദൂരം മാത്രമേ ബാക്കിയുള്ളു. ആകെ 122 ഗോളുകളാണ് കഴിഞ്ഞ സീസണില്‍ മൂവരും കൂടി അടിച്ചു കൂട്ടിയത്. അതില്‍ 58 ഗോളുകള്‍ മെസിയും, 25 ഗോളുകള്‍ സുവാരസ്സും, 39 ഗോളുകള്‍ നെയ്മറും അടിച്ചു.

എന്നാല്‍ ഈ സീസണില്‍ 53 ഗോളുകള്‍ വലയിലെത്തിച്ച സുവാരസാണ് പട്ടികയില്‍ മുന്നിട്ട് നില്‍ക്കുന്നത്. 40 ഗോളടിച്ച മെസി രണ്ടാം സ്ഥാനത്തും 29 ഗോളടിച്ച നെയ്മര്‍ മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു.

ലാ ലീഗയടക്കം നാല് കളികളാണ് ഇനി ഈ സീസണില്‍ ബാക്കി നില്‍ക്കുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022

More from this section




Most Commented