
courtesy; AFP
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ലീഗ് ഫുട്ബോളില്‍ ലിവര്‍ പൂളിന്റെ അപരാജിത കുതിപ്പ് തുടരുന്നു. മുന്‍ ചാമ്പ്യന്മാരായ മാഞ്ചെസ്റ്റര്‍ യൂണൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ലിവര്‍പൂള്‍ പരാജയപ്പെടുത്തി (2-0).
മത്സരത്തിന്റെ പതിനാലാം മിനിറ്റില്‍ വിര്‍ജില്‍ വാന്‍ഡൈകും 90-ാം മിനിറ്റില്‍ മുഹമ്മദ് സലയുമാണ് ലിവര്‍പൂളിനായി വിജയഗോളുകള്‍ വലയിലാക്കിയത്.
ജയത്തോടെ 22 കളിയില്‍നിന്ന് 64 പോയന്റായ ലിവര്‍പൂള്‍ രണ്ടാംസ്ഥാനത്തുള്ള മാഞ്ചെസ്റ്റര്‍ സിറ്റിയേക്കാള്‍ 16 പോയന്റിന് മുന്നിലെത്തി.
content highlights; Liverpool Beat Manchester United 2-0
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..