ആന്‍ഫീല്‍ഡില്‍ ബേണ്‍ലിയെ തകര്‍ത്ത് ലിവര്‍പൂള്‍


1 min read
Read later
Print
Share

ജയത്തോടെ രണ്ടു മത്സരങ്ങളില്‍ നിന്ന് ആറു പോയന്റുമായി ലിവര്‍പൂള്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു

Photo: twitter.com|LFC

ലണ്ടന്‍: 17 മാസങ്ങള്‍ക്ക് ശേഷം ആന്‍ഫീല്‍ഡില്‍ കാണികള്‍ നിറഞ്ഞ മത്സരത്തില്‍ ബേണ്‍ലിയെ തകര്‍ത്ത് ലിവര്‍പൂള്‍.

എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു ലിവര്‍പൂളിന്റെ ജയം. ഡിയോഗോ ജോട്ട, സാദിയോ മാനെ എന്നിവരാണ് ലിവര്‍പൂളിനായി സ്‌കോര്‍ ചെയ്തത്.

18-ാം മിനിറ്റില്‍ സിമിക്കാസിന്റെ ക്രോസില്‍ നിന്ന് ഹെഡറിലൂടെ ജോട്ട ടീമിനെ മുന്നിലെത്തിച്ചു. 69-ാം മിനിറ്റില്‍ അലക്‌സാണ്ടര്‍ അര്‍ണോള്‍ഡിന്റെ പാസില്‍ നിന്ന് സാദിയോ മാനെ ലിവര്‍പൂളിന്റെ ഗോള്‍ പട്ടിക തികച്ചു.

ജയത്തോടെ രണ്ടു മത്സരങ്ങളില്‍ നിന്ന് ആറു പോയന്റുമായി ലിവര്‍പൂള്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു.

Content Highlights: Liverpool beat Burnley 2-0 in front of packed Anfield

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Spanish Football Federation take action on Valencia after Vinicius Jr racist abuse

1 min

വംശീയാധിക്ഷേപം; വലന്‍സിയക്കെതിരേ സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്റെ നടപടി

May 24, 2023


neymar

1 min

നെയ്മര്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിലേക്ക്? സൂപ്പര്‍ താരത്തെ കൊണ്ടുവരാന്‍ കാസെമിറോയുടെ ശ്രമം

May 23, 2023


Borussia Dortmund let Bundesliga title slip as Bayern Munich are crowned champions

2 min

അവസാന ദിനം ഡോര്‍ട്മുണ്‍ഡിന്റെ കണ്ണീര്‍; ബയേണ്‍ മ്യൂണിക്ക് ബുണ്ടസ് ലിഗ ചാമ്പ്യന്‍മാര്‍

May 27, 2023

Most Commented