Photo: twitter.com|IndianFootball
നേപ്പാളിനെതിരായ രണ്ട് സൗഹൃദ മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ പ്രഖ്യാപിച്ചു. 25 താരങ്ങളെയാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച് പ്രഖ്യാപിച്ചത്.
ടീമില്‍ മലയാളി താരം സഹല്‍ അബ്ദുള്‍ സമദിനെ ഉള്‍പ്പെടുത്തി. സഹല്‍ മാത്രമാണ് ടീമിലുള്ള മലയാളി സാന്നിധ്യം.
ഗോള്‍കീപ്പര്‍മാര്‍: അമരീന്ദര്‍ സിങ്, ധീരജ് സിങ്, ഗുര്‍പ്രീത് സിങ് സന്ധു
പ്രതിരോധതാരങ്ങള്‍: പ്രീതം കോട്ടാല്‍, ചെങ്‌ഗ്ലെന്‍സന സിങ്, മന്ദര്‍ റാവു ദേശായി, അകാശ് മിശ്ര, രാഹുല്‍ ഭേക്കെ, ശുഭാശിഷ് ബോസ്, ജീക്‌സണ്‍ സിങ്, പ്രണോയ് ഹാല്‍ദര്‍, സെറിറ്റണ്‍ ഫെര്‍ണാണ്ടസ്
മധ്യനിര താരങ്ങള്‍: അപൂയിയ, ബിപിന്‍, അനിരുദ്ധ് ഥാപ്പ, സഹല്‍ അബ്ദുള്‍ സമദ്, ബ്രാന്റണ്‍ ഫെര്‍ണാണ്ടസ്, ലിസ്റ്റണ്‍ കൊളാസോ, യാസിര്‍, ഗ്ലാന്‍ മാര്‍ട്ടിന്‍സ്, സുരേഷ് സിങ്
മുന്നേറ്റനിര: സുനില്‍ ഛേത്രി, മന്‍വീര്‍ സിങ്, റഹിം അലി, ഫാറൂഖ് ചൗധരി.
ക്രൊയേഷ്യന്‍ ക്ലബ് ഫുട്‌ബോളില്‍ കളിക്കുന്ന സന്ദേശ് ജിംഗാനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
Content Highlights: Indian squad that is to travel to Nepal for the two International Friendlies
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..