സാഫ് കപ്പ് വനിതാ ഫുട്‌ബോളില്‍ ഇന്ത്യയ്ക്ക് തോല്‍വി


തോറ്റെങ്കിലും ഇന്ത്യ സെമി ഫൈനലിലെത്തിയിട്ടുണ്ട്.

Photo: twitter.com/IndianFootball

കാഠ്മണ്ഡു: സാഫ് കപ്പ് വനിതാ ഫുട്‌ബോളില്‍ ഇന്ത്യയ്ക്ക് തോല്‍വി. ബംഗ്ലാദേശാണ് ഇന്ത്യയെ കീഴടക്കിയത്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബംഗ്ലാദേശ് ഇന്ത്യയെ തകര്‍ത്തത്.

ബംഗ്ലാദേശിനായി എം.എസ്. ജഹാന്‍ ഷോപ്‌ന രണ്ട് ഗോളടിച്ചപ്പോള്‍ ശ്രിമോട്ടി സര്‍ക്കാരും ലക്ഷ്യം കണ്ടു. തോറ്റെങ്കിലും ഇന്ത്യ സെമി ഫൈനലിലെത്തിയിട്ടുണ്ട്. നേരത്തേ ഇന്ത്യ സെമി ഫൈനലുറപ്പിച്ചിരുന്നു. സെമിയില്‍ നേപ്പാളാണ് ഇന്ത്യയുടെ എതിരാളി.

നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ തുടര്‍ച്ചയായ ആറാം കിരീടമാണ് ലക്ഷ്യം വെയ്ക്കുന്നത്. 2010-ല്‍ ആരംഭിച്ച സാഫ് വനിതാ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇതുവരെ ഇന്ത്യയല്ലാതെ മറ്റൊരു ടീമിനും കിരീടം നേടാനായിട്ടില്ല. 2010, 2012, 2014, 2016, 2019 വര്‍ഷങ്ങളില്‍ ഇന്ത്യ കിരീടം നേടി. കോവിഡ് മൂലം കഴിഞ്ഞ രണ്ട് വര്‍ഷമായി ടൂര്‍ണമെന്റ് നടത്തിയില്ല.

Content Highlights: saff cup football, saff womens football, sports news, football, saff cup 2022, saff cup womens 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021

Most Commented