അപരാജിത കുതിപ്പ് തുടര്‍ന്ന് ഗോകുലം; ഐ ലീഗില്‍ ഒന്നാം സ്ഥാനത്തു തന്നെ


Photo: GKFC

കൊല്‍ക്കത്ത: ഐ ലീഗില്‍ വിജയക്കുതിപ്പു തുടര്‍ന്ന് നിലവിലെ ജേതാക്കളായ ഗോകുലം കേരള എഫ്.സി. ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ റൗണ്ട്ഗ്ലാസ് പഞ്ചാബിനെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് ഗോകുലം പരാജയപ്പെടുത്തിയത്. ഇതോടെ പരാജയമറിയാതെ 17 മത്സരങ്ങള്‍ ഗോകുലം പിന്നിട്ടു.

ലീഗില്‍ 12 കളികളില്‍ നിന്ന് 30 പോയന്റുമായി ഗോകുലം ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

13-ാം മിനിറ്റില്‍ അമിനൊ ബൗബയാണ് ഗോകുലത്തിന്റെ ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ 48-ാം മിനിറ്റില്‍ ബൗബ തന്നെ വഴങ്ങിയ സെല്‍ഫ് ഗോളില്‍ പഞ്ചാബ് ടീം സമനില പിടിച്ചു. 63-ാം മിനിറ്റില്‍ ലൂക്ക മജ്‌സെനിലൂടെ ഗോകുലം വീണ്ടും ലീഡെടുത്തു. പിന്നാലെ 73-ാം മിനിറ്റില്‍ പഞ്ചാബ് താരം ജോസഫ് ചാള്‍സ് യാര്‍നി ല്‍െഫ് ഗോള്‍ വഴങ്ങിയതോടെ ഗോകുലം മത്സരം സ്വന്തമാക്കുകയായിരുന്നു.

Content Highlights: i league Gokulam Kerala beat RoundGlass Punjab FC finishes on top

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022


penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022

More from this section




Most Commented