ഐ ലീഗില്‍ ഗോകുലം കേരളയ്ക്ക് വിജയത്തുടക്കം, മുഹമ്മദന്‍സിനെ കീഴടക്കിയത് ഒറ്റ ഗോളിന്


ഗോൾ നേട്ടം ആഘോഷിക്കുന്ന ഗോകുലം കേരള എഫ്.സി താരങ്ങൾ | photo: facebook.com/gokulamkeralafc

മലപ്പുറം: ഐ ലീഗ് ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഗോകുലം കേരള എഫ്.സി ക്ക് വിജയത്തുടക്കം. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് മലബാറിയന്‍സിന്റെ ജയം.

ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. 58-ാം മിനിറ്റില്‍ അഗസ്‌റ്റേ സോംലഗയാണ് ഗോകുലത്തിന്റെ വിജയഗോള്‍ നേടിയത്. 12 ടീമുകള്‍ മത്സരിക്കുന്ന ലീഗില്‍ ഈ വര്‍ഷം മുതല്‍ ജേതാക്കളാകുന്ന ടീമിന് ഐഎസ്എല്ലിലേക്ക് സ്ഥാനക്കയറ്റം കിട്ടും.കഴിഞ്ഞ രണ്ട് തവണയും ഗോകുലം കേരളയാണ് ഐ ലീഗില്‍ ജേതാക്കളായത്.

Content Highlights: gokulam kerala fc, i league


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented