
Photo By PAUL CHILDS|AFP
ലണ്ടന്‍: പ്രീമിയര്‍ ലീഗ് ക്ലബ്ബ് ടോട്ടനം താരം സണ്‍ ഹ്യൂങ് മിന്നിനെ ട്വിറ്ററില്‍ വംശീയമായി അധിക്ഷേപിച്ച സംഭവത്തില്‍ എട്ടുപേരെ അറസ്റ്റ് ചെയ്തതായി പോലീസ്.
ഏപ്രില്‍ 11-ന് മാഞ്ചെസ്റ്റര്‍ യുണൈറ്റഡുമായി നടന്ന മത്സരത്തില്‍ ടോട്ടനം 3-1ന്റെ തോല്‍വി വഴങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് സണ്‍ ഹ്യൂങ് മിന്നിനെതിരേ വംശീയാധിക്ഷേപമുണ്ടായത്.
സംഭവത്തില്‍ നാലു പേരെ ചോദ്യം ചെയ്തിട്ടുണ്ടെന്നും മെട്രോപൊളിറ്റന്‍ പോലീസ് അറിയിച്ചു.
Content Highlights: Eight Arrested Over Racist Abuse on Tottenham Star Son Heung Min
Share this Article
Related Topics
RELATED STORIES
01:13
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..