കോവിഡിനെ തുടര്‍ന്ന് ആര്‍മി റെഡ് പിന്മാറി; ബെംഗളൂരു യുണൈറ്റഡ് ഡ്യൂറന്റ് കപ്പ് സെമിയില്‍


1 min read
Read later
Print
Share

കൊല്‍ക്കത്ത കല്ല്യാണി സ്‌റ്റേഡിയത്തില്‍ നടക്കേണ്ട ക്വാര്‍ട്ടറിന് മുമ്പ് നടത്തിയ പരിശോധനയിലാണ് ആര്‍മി റെഡിലെ താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.

ബെംഗളൂരു യുണൈറ്റഡ് ടീം | Photo: twitter| FC Bengaluru United

കൊല്‍ക്കത്ത: ഡ്യൂറന്റ് കപ്പ് ഫുട്‌ബോളില്‍ ബെംഗളൂരു യുണൈറ്റഡ് സെമി ഫൈനലില്‍. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം കളിക്കാതെയാണ് ബെംഗളൂരു യുണൈറ്റഡ് അവസാന നാലിലെത്തിയത്. ടീമംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ബെംഗളൂരുവിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ നിന്ന് ആര്‍മി റെഡ് പിന്മാറുകയായിരുന്നു.

കൊല്‍ക്കത്ത കല്ല്യാണി സ്‌റ്റേഡിയത്തില്‍ നടക്കേണ്ട ക്വാര്‍ട്ടറിന് മുമ്പ് നടത്തിയ പരിശോധനയിലാണ് ആര്‍മി റെഡിലെ താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.

എഫ്.സി ഗോവയും ഡല്‍ഹി എഫ്.സിയും തമ്മിലാണ് മറ്റൊരു ക്വാര്‍ട്ടര്‍ പോരാട്ടം. ബെംഗളൂരു എഫ്.സി ആര്‍മി ഗ്രീനിനെ നേരിടും.

Content Highlights: Durand Cup Quarter final game between Army Red and FC Bengaluru United called off due to Covid-19

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
neymar

1 min

നെയ്മര്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിലേക്ക്? സൂപ്പര്‍ താരത്തെ കൊണ്ടുവരാന്‍ കാസെമിറോയുടെ ശ്രമം

May 23, 2023


copa america

1 min

2024 കോപ്പ അമേരിക്കയ്ക്ക് യു.എസ് വേദിയാകും

Jan 28, 2023


barcelona vs bayern

2 min

ബയേണിനോട് വീണ്ടും തോറ്റ് ബാഴ്‌സലോണ പുറത്ത്, ഇന്ററിനും ലിവര്‍പൂളിനും ജയം

Oct 27, 2022

Most Commented