അല്‍ നസ്‌റില്‍ ക്രിസ്റ്റ്യാനോയുടെ അരങ്ങേറ്റം ജയത്തോടെ; പക്ഷേ സ്വാധീനം ചെലുത്താനാകാതെ താരം


Photo: AFP

റിയാദ്: സൗദി ലീഗില്‍ അല്‍ നസ്ര്‍ ക്ലബ്ബിനായി അരങ്ങേറ്റം കുറിച്ച് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. എത്തിഫാഖ് ക്ലബ്ബിനെ എതിരില്ലാത്ത ഒരു ഗോളിന് അല്‍ നസ്ര്‍ പരാജയപ്പെടുത്തുകയും ചെയ്തു.

31-ാം മിനിറ്റില്‍ ആന്‍ഡേഴ്‌സണ്‍ ടലിസ്‌കയാണ്
അല്‍ നസ്‌റിന്റെ വിജയഗോള്‍ നേടിയത്. എന്നാല്‍ ആദ്യ മത്സരത്തില്‍ കാര്യമായി തിളങ്ങാന്‍ റൊണാള്‍ഡോയ്ക്കായില്ല.

അല്‍ നസ്‌റിന്റെ റിയാദിലെ ഹോം ഗ്രൗണ്ടായ മര്‍സൂല്‍ പാര്‍ക്ക് സ്റ്റേഡിയത്തിലായിരുന്നു മത്സരം.

നേരത്തെ ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയും അല്‍ നസ്ര്‍, അല്‍ ഹിലാല്‍ ക്ലബ്ബുകള്‍ സംയുക്തമായും ഏറ്റുമുട്ടിയ സൗഹൃദ മത്സരത്തില്‍ റൊണാള്‍ഡോ ഇരട്ട ഗോളുമായി തിളങ്ങിയിരുന്നു.

Content Highlights: Cristiano Ronaldo fails to make impact on his Al Nassr debut


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


Gautam Adani

2 min

എസ്.ബി.ഐ അദാനിക്ക് നല്‍കിയത് 21,370 കോടി രൂപയുടെ വായ്പ; ഓഹരികളില്‍ തകര്‍ച്ച തുടരുന്നു

Feb 2, 2023

Most Commented