പി.എസ്.ജി. വിട്ട ഏയ്ഞ്ചല്‍ ഡി മരിയ യുവന്റസില്‍


Photo: twitter.com/FabrizioRomano

ടൂറിന്‍: കഴിഞ്ഞ സീസണോടെ ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിച്ച അര്‍ജന്റീന താരം ഏയ്ഞ്ചല്‍ ഡി മരിയ ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസില്‍ ചേര്‍ന്നു. 2023 ജൂണ്‍ വരെ ഒരു വര്‍ഷത്തേക്കാണ് കരാര്‍. വൈദ്യപരിശോധനയ്ക്കായി താരം ടൂറിനിലെത്തി.

ഏഴു വര്‍ഷം പി.എസ്.ജിക്കായി 295 മത്സരങ്ങള്‍ കളിച്ച 34-കാരനായ ഡി മരിയ 92 ഗോളുകള്‍ നേടിയിട്ടുണ്ട്. 2015-ല്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡില്‍ നിന്നാണ് താരം ഫ്രഞ്ച് ക്ലബ്ബിലെത്തുന്നത്.

പി.എസ്.ജി. വിട്ട ഡി മരിയയെ സ്വന്തമാക്കാനായി ബാഴ്‌സലോണയും രംഗത്തുണ്ടായിരുന്നു. അവരെ മറികടന്നാണ് യുവന്റസ് ഇപ്പോള്‍ താരത്തെ ടീമിലെത്തിച്ചിരിക്കുന്നത്.

Content Highlights: Angel Di Maria joins Juventus from Paris Saint-Germain

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


Nitish Kumar, Tejashwi Yadav

1 min

നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന്; തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022

Most Commented