റാഞ്ചി: ഓസീസ് ബാറ്റ്സ്മാന് ഗ്ലെന്‍ മാക്സ്വെല്ലിന്റെ പരിഹാസത്തിന് അതേ നാണയത്തില്‍ തിരിച്ചടി നല്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ടെസ്റ്റിനിടെ ബൗണ്ടറി തടയുന്നതിനിടയില്‍ കോലിക്ക് തോളിനേറ്റ പരിക്കിനെ മാക്സ്വെല് പരിഹസിച്ചിരുന്നു.
പന്തിന് പിന്നാലെ ഓടി ബൗണ്ടറി ലൈനിനരികില്‍ വെച്ച് തടഞ്ഞ് ഗ്രൗണ്ടില്‍ വീണ മാക്സ്വെല് വലതു തോളിന് വേദനയേറ്റതു പോലെ അഭിനയിക്കുകയായിരുന്നു. കോലി തോള് കൈ കൊണ്ട് പിടിച്ചത് പോലെയാണ് മാക്സ്വെല്ലും പിടിച്ചത്.
എന്നാല്‍ ടെസ്റ്റിന്റെ നാലാം ദിനം കോലി ഇതിന് മറുപടി നല്കി. രണ്ടാം ഇന്നിങ്സില്‍ ഓസീസിന്റെ ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ രവീന്ദ്ര ജഡേജ പുറത്താക്കിയപ്പോഴാണ് കോലി ഓസീസ് ടീമിനെ കളിയാക്കിയത്. 14 റണ്‍സ് മാത്രമാണ് വാര്‍ണറിന് സ്കോര്‍ ചെയ്യാനായത്.
This Is How Virat Kohli Took Revenge And Trolled Ausies Like A Boss #Cricket#AUSvIND#INDvAUSpic.twitter.com/KW3ExN8aM5
— Pakistani Tigers (@PakistaniTiger2) 19 March 2017
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..