ഈ നാല് ടീമുകള്‍ ലോകകപ്പ് സെമികളിക്കും: സാധ്യത പറഞ്ഞ് സച്ചിന്‍


സച്ചിൻ തെണ്ടുൽക്കർ | ഫോട്ടോ: AFP

മുംബൈ: ട്വന്റി 20 ലോകകപ്പില്‍ ടീമുകളുടെ സാധ്യതകള്‍ വിലയിരുത്തി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍. ഇന്ത്യ, പാകിസ്താന്‍, ഓസ്ട്രേലിയ, ഇംഗ്ലണ്ട് ലോകകപ്പിന്റെ സെമി കളിക്കാന്‍ സാധ്യത ഈ നാല് ടീമുകള്‍ക്കാണെന്ന് ക്രിക്കറ്റ് ഇതിഹാസം പറയുന്നു.

ഓസ്‌ട്രേലിയയില്‍ നടക്കുന്ന ലോകകപ്പിലേക്ക് ക്രിക്കറ്റ് ആരാധകര്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന വേളയിലാണ് സച്ചിന്റെ പ്രവചനം. ഇന്ത്യ, പാകിസ്താന്‍ തുടങ്ങി ടീമുകള്‍ക്ക് വെല്ലുവിളിയായി ചാമ്പ്യന്മാരും ആതിഥേയരുമായ ഓസ്‌ട്രേലിയയുടെയടക്കം പ്രകടനങ്ങള്‍ ഈ ലോകകപ്പില്‍ ആവേശമായേക്കാം.



'ഇന്ത്യ ലോകകപ്പ് നേടുന്നത് കാണാന്‍ ഞാന്‍ അതിയായി ആഗ്രഹിക്കുന്നുണ്ട്. അതോടൊപ്പം മികച്ച നാല് ടീമുകളില്‍ ഞാന്‍ ഉള്‍പ്പെടുത്തുന്നത് ഇന്ത്യ, പാകിസ്താന്‍, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവയെയാണ്. അതോടൊപ്പംതന്നെ ടൂര്‍ണമെന്റില്‍ ന്യൂസിലന്റ്, സൗത്ത് ആഫ്രിക്ക എന്നീ ടീമുകള്‍ അപ്രതീക്ഷിത മുന്നേറ്റം നടത്തി കറുത്ത കുതിരകളായേക്കാം- സച്ചിന്‍ പറയുന്നു

ഇന്ത്യന്‍ ടീമിന് മികച്ച വിജയസാധ്യതയുണ്ട്. ഒത്തിണക്കമുള്ള മികച്ച നിരയാണ് നമ്മുടേത്-സച്ചിന്‍ കൂട്ടിച്ചേര്‍ത്തു


Content Highlights: four teams will play World Cup semi-final: says Sachin Tendulkar


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented