ദക്ഷിണാഫ്രിക്കന്‍ പരമ്പര; ഉമേഷ്, ശ്രേയസ്, ഷഹബാസ് എന്നിവരെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തി


ഹൂഡയ്ക്ക് പകരമാണ് ശ്രേയസ് അയ്യരെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്

Photo: ANI

തിരുവനന്തപുരം: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ പേസര്‍ ഉമേഷ് യാദവ്, ബാറ്റര്‍ ശ്രേയസ് അയ്യര്‍, ഓള്‍റൗണ്ടര്‍ ഷഹബാസ് അഹമ്മദ് എന്നിവരെ കൂടി ഉള്‍പ്പെടുത്തി ബിസിസിഐ.

പരിക്കേറ്റ ഓള്‍റൗണ്ടര്‍ ദീപക് ഹൂഡ പരമ്പരയില്‍ നിന്ന് പുറത്തായതും കോവിഡ് ബാധിച്ച പേസര്‍ മുഹമ്മദ് ഷമി രോഗമുക്തി നേടാത്തതും ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ പരമ്പരയ്ക്കില്ലാത്തും കാരണമാണ് ഇവരെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് പരമ്പരയിലെ ആദ്യ ട്വന്റി 20 മത്സരം.



പുറം ഭാഗത്തേറ്റ പരിക്കാണ് ഹൂഡയ്ക്ക് തിരിച്ചടിയായിരിക്കുന്നത്. ഷമി രോഗമുക്തനാകാത്തതിനെ തുടര്‍ന്നാണ് ഉമേഷ് യാദവിനെ ടീമില്‍ ഉള്‍പ്പെുത്തിയിരിക്കുന്നത്. അതേസമയം അര്‍ഷ്ദീപ് സിങ് തിരുവനന്തപുരത്ത് ടീമിനൊപ്പം ചേര്‍ന്നു. ഹൂഡയ്ക്ക് പകരമാണ് ശ്രേയസ് അയ്യരെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Content Highlights: Shreyas Iyer Shahbaz Ahmed And Umesh Yadav Added to indian Squad


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented