വിന്‍ഡീസിനെതിരേ മൂന്നു സിക്‌സ്; ഗെയ്‌ലിനെ പിന്നിലാക്കി രോഹിത് ശര്‍മ്മ


അന്താരാഷ്ട്ര ട്വന്റി-20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സും രോഹിത് ശര്‍മയുടെ പേരിലാണ് (2422)

ഫ്‌ളോറിഡ: ഞായറാഴ്ച വിന്‍ഡീസിനെതിരായ മത്സരത്തോടെ അന്താരാഷ്ട്ര ട്വന്റി-20 യില്‍ കൂടുതല്‍ സിക്‌സ് എന്ന നേട്ടം രോഹിത് ശര്‍മ സ്വന്തമാക്കി. ഞായറാഴ്ച മൂന്ന് സിക്‌സ് അടിച്ചതോടെ രോഹിതിന് 106 സിക്‌സുകളായി. വിന്‍ഡീസ് താരം ക്രിസ് ഗെയ്ലിന്റെ (105) റെക്കോഡാണ് മറികടന്നത്.

ന്യൂസീലന്‍ഡിന്റെ മാര്‍ട്ടിന്‍ ഗുപ്റ്റിലാണ് മൂന്നാമത് (103). അന്താരാഷ്ട്ര ട്വന്റി-20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സും രോഹിത് ശര്‍മയുടെ പേരിലാണ് (2422). വിരാട് കോലിയാണ് രണ്ടാമത് (2310).

ഇതേ മത്സരത്തോെട ഐ.പി.എല്‍. ഉള്‍പ്പെടെ ട്വന്റി-20 മത്സരങ്ങളില്‍ കൂടുതല്‍ റണ്‍സ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ പേരിലായി. ഞായറാഴ്ച 28 റണ്‍സ് നേടിയതോടെ വിരാട് കോലിക്ക് ട്വന്റി-20 യില്‍ 8416 റണ്‍സായി. 8392 റണ്‍സ് എടുത്ത സുരേഷ് റെയ്നയെ മറികടന്നു.

Content Highlights: Rohit Sharma breaks Chris Gayle record India vs West Indies

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section




Most Commented