
Photo Credit: Getty Images
ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ട്വന്റി-20 ക്രിക്കറ്റില്‍ വമ്പന്‍ തോല്‍വിയാണ് ദക്ഷിണാഫ്രിക്ക ഏറ്റുവാങ്ങിയത്. തോല്‍വിക്കൊപ്പം ചില മോശം റെക്കോഡുകളും ടീം സ്വന്തമാക്കി.
197 റണ്‍സ് ലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 89 റണ്‍സിനാണ് ഓള്‍ഔട്ടായത്. ട്വന്റി-20 യിലെ അവരുടെ ഏറ്റവും ചെറിയ സ്കോറാണിത്. അതുപോലെ 107 റണ്‍സിനാണ് ടീമിന്റെ തോല്‍വി. ആദ്യമായാണ് ദക്ഷിണാഫ്രിക്ക 100 റണ്‍സിന് മുകളിലുള്ള മാര്‍ജിന്‍ തോല്‍ക്കുന്നത്. ട്വന്റി-20 യില്‍ മൂന്നാം തവണയാണ് ഓസ്ട്രേലിയ 100 റണ്‍സിന് മുകളില്‍ റണ്‍സിന് ജയിക്കുന്നതും.
Content Highlights: Lowest T20I total for South Africa
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..