ഇന്ത്യയ്‌ക്കെതിരായ പരമ്പരയ്ക്കുള്ള വെസ്റ്റ് ഇന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചു, പൊള്ളാര്‍ഡ് നയിക്കും


വെറ്ററന്‍ താരം കെമര്‍ റോച്ച് ടീമില്‍ ഇടം നേടിയതാണ് പ്രധാന സവിശേഷത.

Photo: twitter.com/windiescricket

ആന്റിഗ്വ: ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള വെസ്റ്റ് ഇന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചു. കീറോണ്‍ പൊള്ളാര്‍ഡാണ് നായകന്‍. വെറ്ററന്‍ താരം കെമര്‍ റോച്ച് ടീമില്‍ ഇടം നേടിയതാണ് പ്രധാന സവിശേഷത.

മൂന്ന് ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്. ശേഷം ചട്വന്റി 20 പരമ്പരയും നടക്കും. അഹമ്മദാബാദിലും കൊല്‍ക്കത്തയിലുമായി മത്സരങ്ങള്‍ നടക്കും. കെമര്‍ റോച്ചിനൊപ്പം മധ്യനിര ബാറ്റര്‍ ബോണര്‍, ഓപ്പണര്‍ ബ്രാന്‍ഡണ്‍ കിങ് എന്നിവരെയും ടീമിലേക്ക് തിരിച്ചുവിളിച്ചിട്ടുണ്ട്.

ടീം വെസ്റ്റ് ഇന്‍ഡീസ്: കീറോണ്‍ പൊള്ളാര്‍ഡ് (നായകന്‍), കെമര്‍ റോച്ച്, ബോണര്‍, ബ്രാന്‍ഡണ്‍ കിങ്, ഫാബിയന്‍ അലന്‍, ഡാരന്‍ ബ്രാവോ, ഷമര്‍ഹ് ബ്രൂക്‌സ്, ജേസണ്‍ ഹോള്‍ഡര്‍, ഷായ് ഹോപ്പ്, അകിയല്‍ ഹൊസെയ്ന്‍, അല്‍സാരി ജോസഫ്, നിക്കോളാസ് പുരാന്‍, റൊമാരിയോ ഷെപ്പേര്‍ഡ്, ഓഡിയന്‍ സ്മിത്ത്, ഹെയ്ഡന്‍ വാള്‍ഷ് ജൂനിയര്‍.

Content Highlights: Kieron Pollard to lead as West Indies name squad for India tour


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


Pinarayi Vijayan

3 min

എയിംസ് ഇല്ല, റെയില്‍വേ വികസനമില്ല; ബജറ്റ് കേരളത്തിന് നിരാശാജനകമെന്ന് മുഖ്യമന്ത്രി

Feb 1, 2023

Most Commented