ചെന്നൈ: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തില്‍ ഇംഗ്ലണ്ട് ടീമിന്റെ ബൗളിങ് കുന്തമുന ജെയിംസ് ആന്‍ഡേഴ്‌സന്‍ കളിച്ചേക്കില്ല. ഇന്ത്യയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ആന്‍ഡേഴ്‌സന്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്.
രണ്ടാം ഇന്നിങ്‌സില്‍ താരത്തിന്റെ തീതുപ്പുന്ന പന്തുകള്‍ക്ക് മുന്നില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ മുട്ടുകുത്തിയിരുന്നു. 38 കാരനായ ആന്‍ഡേഴ്‌സന്‍ ലോകത്ത് ഏറ്റവുമധികം ടെസ്റ്റ് വിക്കറ്റുകള്‍ നേടിയ പേസ് ബൗളറാണ്.
പരിക്കുകള്‍ അലട്ടിയേക്കുമെന്ന ഭയം മൂലം താരത്തിന് അടുത്ത മത്സരത്തില്‍ ടീം അധികൃതര്‍ വിശ്രമം അനുവദിച്ചേക്കും. നിലവില്‍ പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലാണ്. രണ്ടാം ടെസ്റ്റ് ഫെബ്രുവരി 13 ന് ആരംഭിക്കും.
ആന്‍ഡേഴ്‌സന് പകരം സ്റ്റ്യുവര്‍ട്ട് ബ്രോഡ് കളിച്ചേക്കും. നിലവില്‍ ലോക റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ബൗളറാണ് ബ്രോഡ്. ഇക്കഴിഞ്ഞ ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തില്‍ ഇംഗ്ലണ്ട് ഇരുതാരങ്ങള്‍ക്കും ഓരോ മത്സരത്തില്‍ കളിക്കാന്‍ അവസരം നല്‍കിയിരുന്നു.
Content Highlights: James Anderson likely to be rested for second Test against India despite match