തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേക്ക് വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരമെത്തുന്നു.
ഇന്ത്യ - വെസ്റ്റിന്‍ഡീസ് ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരമാണ് തിരുവനന്തപുരത്ത് നടക്കുന്നത്. ഡിസംബര്‍ എട്ടിനാണ് മത്സരം.
നേരത്തെ ഇന്ത്യ - വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിന് കാര്യവട്ടം സ്റ്റേഡിയം വേദിയായിട്ടുണ്ട്.
Content Highlights: india vs west indies t20 match in trivandrum