Photo: AP
ലണ്ടന്‍: 2022 സീസണിലേക്കുള്ള ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ഷെഡ്യൂള്‍ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ്.
അടുത്ത വര്‍ഷം ജൂലായില്‍ ഇന്ത്യ നിശ്ചിത ഓവര്‍ പരമ്പകള്ക്കായി ഇംഗ്ലണ്ടിലെത്തുന്നുണ്ട്.
അടുത്ത വര്‍ഷം ഐ.പി.എല്‍ 15-ാം സീസണ് പിന്നാലെയാകും ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം.
മൂന്ന് വീതം ഏകദിന, ട്വന്റി 20 മത്സരങ്ങളാകും പരമ്പരയില്‍ ഉണ്ടാകുക.
2022 ജൂലായ് ഒന്നിനാകും ട്വന്റി 20 പരമ്പര ആരംഭിക്കുക. ജൂലായ് ഒമ്പത് മുതല്‍ 14 വരെയാണ് ഏകദിന പരമ്പര.
ട്വന്റി 20 പരമ്പര
ഒന്നാം ട്വന്റി 20 - ജൂലായ് 1 - ഓള്‍ഡ് ട്രാഫഡ്, മാഞ്ചെസ്റ്റര്‍
രണ്ടാം ട്വന്റി 20 - ജൂലായ് 3 - ട്രെന്‍ഡ് ബ്രിഡ്ജ്, നോട്ടിങ്ഹാം
മൂന്നാം ട്വന്റി 20 - ജൂലായ് 6 - ഏജസ് ബൗള്‍, സതാംപ്ടണ്
ഏകദിന പരമ്പര
ആദ്യ ഏകദിനം - ജൂലായ് 9 - എഡ്ജ്ബാസ്റ്റണ്, ബര്‍മിങ്ഹാം
രണ്ടാം ഏകദിനം - ജൂലായ് 12 - ഓവല്‍, ലണ്ടന്‍
മൂന്നാം ഏകദിനം - ജൂലായ് 14 - ലോര്‍ഡ്സ്, ലണ്ടന്‍
Content Highlights: India to return to England for ODI T20I series in 2022
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..