താനിയ ഭാട്യയെ ലണ്ടനില്‍ കൊള്ളയടിച്ചു


Photo: Getty Images

ലണ്ടന്‍: ആഭരണങ്ങളും പണവും മറ്റു വിലയേറിയ വസ്തുക്കളുമടങ്ങിയ ബാഗ് ലണ്ടനില്‍വെച്ച് കൊള്ളയടിക്കപ്പെട്ടെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം താനിയ ഭാട്യ. ഈയിടെ ഇംഗ്ലണ്ടിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ കളിച്ച ഇന്ത്യന്‍ ടീമംഗമായിരുന്നു താനിയ. തിങ്കളാഴ്ച സാമൂഹികമാധ്യമങ്ങളിലൂടെയാണ് താനിയ ഇക്കാര്യം വെളിപ്പെടുത്തിയത്.

'ലണ്ടനില്‍വെച്ച് കൊള്ളയടിക്കപ്പെട്ടതില്‍ വലിയ നിരാശയും ഞെട്ടലുമുണ്ടായി. ഞാന്‍ താമസിച്ചിരുന്ന മാരിയറ്റ് ഹോട്ടല്‍മുറിയിലെത്തിയ ഒരാള്‍ ബാഗുമായി കടന്നുകളയുകയായിരുന്നു. ബാഗില്‍ പണവും കാര്‍ഡും വാച്ചും ആഭരണങ്ങളുമുണ്ടായിരുന്നു. ഇക്കാര്യത്തില്‍ ഉടന്‍ അന്വേഷണമുണ്ടാകുമെന്ന് കരുതുന്നു.' -താനിയ ട്വിറ്ററില്‍ കുറിച്ചു.



Content Highlights: India Cricketer Taniya Bhatia Claims She Was Robbed In London Hotel


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented