ഇന്ത്യ - അഫ്ഗാന്‍ മത്സരത്തിനു മുന്‍പ് ദുബായ് സ്റ്റേഡിയത്തിന് പുറത്തുള്ള കെട്ടിടത്തില്‍ തീപിടിത്തം


Photo: AFP

ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യ - അഫ്ഗാനിസ്താന്‍ മത്സരത്തിനു മുന്‍പ് ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിനു പുറത്തെ കെട്ടിടത്തില്‍ തീപിടിത്തം.

സ്റ്റേഡിയത്തിന്റെ പ്രവേശന കവാടത്തിന് പുറത്ത് തൊട്ടടുത്തുള്ള താല്‍ക്കാലിക ഓഫീസ് കെട്ടിടത്തിനാണ് വ്യാഴാഴ്ച തീപിടിച്ചത്. മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ തീ നിയന്ത്രണവിധേയമാക്കി.

മത്സരത്തിനായി കാണികള്‍ എത്തിയപ്പോള്‍ സ്‌റ്റേഡിയത്തിനടുത്ത് നിന്ന് പുക ഉയരുന്നത് കാണാമായിരുന്നു.

Content Highlights: Fire breaks out at building outside Dubai stadium ahead of India vs Afghanistan match


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022


Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022

Most Commented