പത്തുവര്‍ഷത്തിനിടെ ഞാന്‍ ആദ്യമായിട്ടാണ് അങ്ങനെ കാണുന്നത്'- ധോനിയെക്കുറിച്ച് ചെന്നൈ ടീം ഫിസിയോ


ക്രിക്കറ്റ് കണക്റ്റഡ്' എന്ന സ്‌പോര്‍ട്‌സ് ഷോയില്‍ സംസാരിക്കുകയായിരുന്നു ടോമി.

-

ന്യൂഡൽഹി: ഐ.സി.സി ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണത്തെ ഐ.പി.എല്ലിനെ എം.എസ് ധോനി കണ്ടിരുന്നതെന്ന് ചെന്നൈ സൂപ്പർ കിങ്സ് ഫിസിയോ ടോമി സിംസെക്.

കോവിഡ്-19നെത്തുടർന്ന് ഐ.പി.എൽ അനിശ്ചിതത്വത്തിലാകുന്നതിന് മുമ്പ് ധോനി ചെന്നൈ ടീമിനായി നടത്തിയ പരിശീലനം കണ്ടാൽ ഇതു മനസ്സിലാകുമെന്നും ടോമി വ്യക്തമാക്കി.

പരിശീലന സമയത്ത് ധോനി വിക്കറ്റ് കീപ്പിങ് പരിശീലിക്കുന്നത് കണ്ടു. കുറേ കാലമായി ധോനി ഇങ്ങനെ ചെയ്യാറില്ലായിരുന്നു. 10 വർഷത്തിനിടെ ഞാൻ ആദ്യമായാണ് ധോനി വിക്കറ്റ് കീപ്പിങ് പരിശീലിക്കുന്നത് കാണുന്നത്. 2019 ലോകകപ്പ് സെമിഫൈനലിന് ശേഷം മത്സരങ്ങളൊന്നും കളിക്കാത്തതും ധോനിയെ ബാധിച്ചിരിക്കാം. 'ക്രിക്കറ്റ് കണക്റ്റഡ്' എന്ന സ്പോർട്സ് ഷോയിൽ സംസാരിക്കുകയായിരുന്നു ടോമി.

content highlights: CSK physio lifts lid on determined MS Dhonis World Cup preparation

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
lilly thoms
Premium

5 min

രാഹുലിന്റെ 'വിധി'ക്കുപിന്നിലെ മലയാളി, ആദ്യ നിയമ ബിരുദാനന്തരബിരുദക്കാരി; ചില്ലറക്കാരിയല്ല ലില്ലിതോമസ്

Mar 25, 2023


Rahul Gandhi Kapil Sibal

1 min

വിധി വിചിത്രം; രാഹുല്‍ അയോഗ്യനായിക്കഴിഞ്ഞെന്ന് കപില്‍ സിബല്‍

Mar 24, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022

Most Commented