ന്യൂഡല്‍ഹി: പരിശീലക സ്ഥാനത്ത് നിന്ന് അനില്‍ കുംബ്ലെ രാജിവെച്ചതിന് പിന്നാലെ എം.എസ് ധോനിയെ വീണ്ടും ക്യാപ്റ്റനാക്കണമെന്ന ആവശ്യവുമായി ആരാധകര്‍. 35കാരനായ ധോനി കരിയറിന്റെ അവസാന ഘട്ടത്തിലാണെങ്കിലും കോലിയെ മാറ്റി ക്യാപ്റ്റന്‍ കൂള്‍ നായകനാകണമെന്നാണ് ആരാധകരുടെ ആഗ്രഹം. ധോനിയെ പിന്തുണച്ച് നിരവധി പേരാണ് ട്വീറ്റ് ചെയ്തത്.
കോലിയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് കുംബ്ലെ പരിശീലക സ്ഥാനം രാജിവെച്ചത്. ഇതിന് പിന്നാലെ കുംബ്ലെയെ അനുകൂലിച്ചും കോലിയുടെ അഹങ്കാരത്തെ വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. അഹങ്കാരിയായ കോലിയേക്കാള്‍ നല്ലത് കൂളായ ധോനിയാണെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.
Can Someone Please Review Anil Kumble's Resignation And Bring MS #Dhoni Back As Captain Instead? 😢
— Sir Ravindra Jadeja (@SirJadeja) June 20, 2017
RT If You Agree! Miss You #AnilKumble 🙏 pic.twitter.com/GqEJa76e5l
Sad to see Anil Kumble resign. That's why Dhoni would always remain the best captain ever. Kohli too much attitude n arrogance.
— Kanhu (@IMKANHU) June 21, 2017
M.S. Dhoni was 100 times better captain the Virat Kohli.
— Anil Srivastava (@AKSkasia) June 21, 2017
Virat Kohli is 100 times more arrogant than M.S.Dhoni.
Dhoni ko captain bana do sab theek ho jaega 😁 #KUMBLEVSkOHLI
— Vijit Mahaur (@Vijit_Mahaur) June 21, 2017
Bcci se request he aap Dhoni sir ko captain baniye
— amit rawel (@AmitRawel) June 21, 2017
#kumbleVsKohli bcci has to take action against kohli he is not matured enough to be a captian. Make Dhoni captain.
— Harish (@harishcoorg) June 21, 2017
Kohli is a hothead captain..not needed must be forced to resign.. Bring Dhoni back as skipper
— Shubham Chandra (@Shubham7181) June 21, 2017