ഇന്ന് സ്മാര്‍ട്ട്ഫോണ്‍ ആവശ്യം എന്നതിനേക്കാള്‍ നമ്മുടെ ജീവിതചര്യയുടെ ഭാഗമായി മാറിയിരിക്കുന്നു. ഡിജിറ്റല്‍ സാങ്കേതിക വിദ്യയില്‍ ജനിച്ചുവളര്‍ന്ന 'ജന്‍ ഇസഡ്' തലമുറയില്‍ പെട്ടവര്‍ക്ക് സ്മാര്‍ട്ട്ഫോണ്‍ ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. ടെക് സാവി എന്നു വിളിക്കുന്നത് ഒരുപക്ഷേ ഇന്ന് അവരെ വിലകുറച്ച് കാണുന്നതിന് തുല്യമായിരിക്കും. ഡിജിറ്റല്‍ ലോകത്ത് വസിക്കുന്ന അവരുട ജീവിതത്തില്‍ ഡിജിറ്റല്‍ സാന്നിധ്യം വേര്‍പിരിയാനാവാത്ത വിധം ലയിച്ചു ചേര്‍ന്നിരിക്കുന്നു.
ഈയിടെ വന്ന എസി നീല്‍സണ്‍ സര്‍വേയില്‍ പങ്കെടുത്ത 83 ശതമാനം ആളുകളും പറയുന്നു, അവര്‍ ഉറങ്ങുന്നത് പോലും സ്മാര്‍ട്ട് ഫോണുകളോടൊപ്പമാണെന്ന്! ഒരുപക്ഷേ ഇത് നിങ്ങളെ അത്ഭുതപ്പെടുത്തുന്നുണ്ടാവില്ല. കാരണം ഈ തലമുറ വേഗതയും മിടുക്കും ചുറുചുറുക്കും ഉള്ളവരുടേതാണ്. സ്മാര്‍ട്ട്ഫോണ്‍ അനായാസം അവര്‍ ഉപയോഗിക്കുന്നു. നിങ്ങള്‍ ചുറ്റും നോക്കുക. ഇത്തരക്കാര്‍ സാമൂഹ മാധ്യമങ്ങളെ തന്നെ മാറ്റിമറിച്ചിരിക്കുന്നു. അവര്‍ ക്രിയാത്മകമായ കഴിവുള്ളവരാണ്. അവരുടെ ചിത്രങ്ങള്‍ നോക്കൂ, അങ്ങേയറ്റം സൗന്ദര്യബോധവും സൂക്ഷ്മതയുമുള്ളതാണവ. അവര്‍ക്കാവശ്യം അവരുടെ സ്പന്ദനങ്ങള്‍ അറിയുന്നതും, വേഗത്തില്‍ അവരുടെ ആവശ്യങ്ങളും ആശയങ്ങളും മനസിലാക്കുന്നതുമായ ഒരു സ്മാര്‍ട്ട് ഫോണ്‍ ആണ്.
സാംസംഗ് ഗ്യാലക്സി F12 ലേക്ക് കടക്കൂ, അതിന്റെ ഫുള്‍ഓണ്‍ഫാബ് സവിശേഷതകള്‍ നിങ്ങളെ സംതൃപ്തിപ്പെടുത്തുന്നു. അനായാസമായി ഉപയോഗിക്കാവുന്ന ഈ സ്മാര്‍ട്ട് ഫോണ്‍ അതിശയകരമായ ചിത്രങ്ങള്‍ നിങ്ങള്‍ക്കുറപ്പുതരുന്നു. ഇതാ മറ്റൊരു ശുഭ വാര്‍ത്ത കൂടിയുണ്ട് - ഈ സ്മാര്‍ട്ട്ഫോണ്‍ ആദായകരമായ വിലയ്ക്ക് വിപണിയില്‍ ലഭ്യമാണ്.
ഫാബ് ക്യാമറ
സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ പുതിയ കണ്ടെത്തലുകള്‍ക്ക് എന്നും നേതൃത്വം നല്‍കിയിട്ടുള്ള സാംസംഗ് മൊബൈല്‍ ഫോട്ടോഗ്രാഫിയുടെ പുതിയ തലം നിങ്ങള്‍ക്കുറപ്പ് നല്കുന്നു. സാംസംഗിന്റെ പുതിയ ഉത്പന്നമായ ഗ്യാലക്സി F12 വും വിഭിന്നമല്ല. നിങ്ങളുടെ ജീവിതത്തിലെ പ്രത്യേകതകള്‍ നിറഞ്ഞ എല്ലാ സന്ദര്‍ഭങ്ങളും ഒപ്പിയെടുക്കാന്‍ ഇതില്‍ 48MP Camera ഉണ്ട്. ഇത്രയ്ക്ക് വിശദവും വ്യക്തവുമായി ഫോട്ടോ നിങ്ങള്‍ ഇതിനു മുമ്പ് കണ്ടിട്ടുണ്ടാവില്ല - ചിത്രങ്ങള്‍ക്ക് ജീവന് നല്കുന്ന സാങ്കേതികവിദ്യയാണ് സാംസംഗ് ഈ സ്മാര്‍ട്ട് ഫോണിലൂടെ അവതരിപ്പിക്കുന്നത്. രാവോ പകലോ വേനലോ ശൈത്യമോ എന്നില്ലാതെ ക്രിയാത്മകമായ നിങ്ങളുടെ കഴിവുകളെ നിങ്ങള്‍ തുറന്നുവിടൂ. അത്ഭുതകരമായ ഫോട്ടോകള്‍ സ്മാര്‍ട്ട് ഫോണിന്റെ ഫുള്‍ഓണ്‍ഫാബ് സാങ്കേതികവിദ്യ ഉപയോഗിച്ച് ക്ലിക്ക് ചെയ്യൂ. അവ്യക്തവും മങ്ങിയതുമായി ചിത്രങ്ങള്‍ നിങ്ങള്‍ ഇനി ക്ലിക്ക് ചെയ്യില്ല കാരണം ഇനി സാംസങിന്റെ ഗ്യാലക്സി ഫുള്ഓണ്ഫാബിനൊപ്പാമാണ് ഫുള്ഓണ്ഫാബിനും സുപ്പര്‍ ക്ലിയര്‍ ട്രു 48 MP ക്യാമറയ്ക്കും ഒപ്പമാണ് നിങ്ങളുടെ ജീവിതം.
ഇതില്‍ അള്‍ട്രാ വൈഡ് ലൈന്സോടു കൂടിയ 5 MP ക്യാമറയും പോര്‍ട്രെയ്റ്റ് ഷോട്ടുകള്‍ക്കായുള്ള 2 MP ക്യാമറയും മാക്രോ ഷോട്ടുകള്‍ക്കായുള്ള 2 MP ക്യാമറും ഉണ്ട്. അതുകൊണ്ടുതന്നെ നിങ്ങള്‍ എടുക്കുന്ന ചിത്രങ്ങള്‍ക്ക് മിഴിവ് കൂടും. സാംസംഗ് ഗ്യാലക്സി F12ലെ 8 MP ഫ്രണ്ട് ക്യാമറ നിങ്ങളുടെ സെല്‍ഫികളെ ഏറ്റവും ആകര്‍ഷകമാക്കും. ഇതില്‍ എടുക്കുന്ന സോഷ്യല്‍ മീഡിയയില്‍ നിങ്ങളെ ശ്രദ്ധാകേന്ദ്രമാക്കും.
വസന്തമിതാ എത്തിക്കഴിഞ്ഞു. അതിന്റെ നിറഭേദങ്ങള്‍ ഒപ്പിയെടുക്കണ്ടേ? സാംസംഗ് ഗ്യാലക്സി F12 എപ്പോഴും നിങ്ങള്‍ക്കൊപ്പമുണ്ട്! നിങ്ങളുടെ യാത്രാവേളകളില്‍ സൂര്യോദയവും സൂര്യാസ്തമയവും തെളിവാര്‍ന്ന നിറങ്ങളോടെ വ്യക്തതയോടെ നിങ്ങള്‍ക്ക് ഇനി ഒപ്പിയെടുക്കാം. സൂം ചെയ്തെടുക്കുന്ന ചിത്രങ്ങള്‍ക്കും ഇതേ വ്യക്തത ഉറപ്പുനല്‍കുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ നിങ്ങളുടെ ഈ ചിത്രങ്ങള്‍ നിറഭേദങ്ങളുടെയും പ്രകാശത്തിന്റേയും പുതിയ തരംഗം സൃഷ്ടിക്കട്ടെ. കമന്റുകളും ഡയറക്ട് മെസ്സേജുകളും കൊണ്ട് നിങ്ങളുടെ സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്റുകള്‍ നിറയുന്നത് കാണുവാന്‍ തയ്യാറായി കൊള്ളുക.
ഫാബ് സിസ്പ്ലേ
ക്യാമറകള്‍ നിങ്ങള്‍ക്ക് ആകര്‍ഷകമായി തോന്നുന്നുവെങ്കില്‍ ഇനി സൂപ്പര്‍ലെറ്റീവ് ഡിസ്പ്ലേയെ കുറിച്ചറിയുക. 6.5' HD+ Infinity V ഡിസ്പ്ലേ, super smooth 90Hz റിഫ്രഷ് റെയ്റ്റ് ഇവയുടെ മുന്തിയ നിലവാരം കണക്കിലെടുക്കുകയാണെങ്കില്‍ ഈ സ്മാര്‍ട്ട്ഫോണ്‍ വേണ്ടെന്നു വയ്ക്കാന്‍ നിങ്ങള്‍ക്കാവില്ല. നിങ്ങളുടെ പ്രിയപ്പെട്ട കണ്ടന്റ് കാണുന്ന സമയത്ത് അതില്‍ നിന്ന് കണ്ണെടുക്കാന്‍ തോന്നില്ല. സ്ക്രോളിംഗ് അങ്ങേയറ്റം സ്മൂത്ത് ആണ്. വെണ്ണ പുരട്ടി ഒരു പ്രതലത്തില്‍ കൈവിരലുകള്‍ സ്പര്‍ശിക്കും പോലെയാണ് ആ അനുഭവം.സാംസംഗ് ഗ്യാലക്സി F12വിലെ ഫുള്‍ഓണ്‍ഫാബ്, 90 Hz റിഫ്രഷ് റെയ്റ്റ് ഇവ അനുഭവിച്ചറിയാന്‍ സമയമായിരിക്കുന്നു.
ഇനി സാംസംഗ് ഗ്യാലക്സി F12 ന്റെ ഗെയിം മോഡ് നിങ്ങള്‍ തുറക്കുക. നിങ്ങളുടെ രാത്രികള്‍ പകലുകളാകും, പകലുകള്‍ രാത്രികളാകും. എങ്കിലും നിങ്ങള്‍ക്ക് ഗെയിം നിര്‍ത്താന്‍ തോന്നില്ല! ലാഗ് ഫ്രീ ഗെയിമിംഗ് എന്നുള്ളത് ഏവരുടെയും ഒരു സ്വപ്നമായിരുന്നു. അതിപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുന്നു.
ഇഷ്ടപ്പെട്ട പരിപാടി കാണുവാനായി ആവേശപൂര്‍വ്വം നിങ്ങള്‍ ഇരിക്കുകയാണ്. എന്നാല്‍ ലാപ്ടോപ്പ് എടുത്തു കൊണ്ടുവന്ന് അത് കാണുവാന്‍ മടിയാണ് എന്നിരിക്കട്ടെ. ഇനി നിങ്ങളുടെ ഫോണില്‍ത്തന്നെ മിഴിവോടെ കാണാം. ഈ സ്മാര്‍ട്ട്ഫോണിന്റെ ഡിസ്പ്ലേയും ഹൈ റിഫ്രഷ് റേറ്റും ഉയര്‍ന്ന നിലവാരമുള്ള ദൃശ്യങ്ങള്‍ നിങ്ങള്‍ക്ക് ഉറപ്പു നല്കുന്നു. പക്ഷേ ഒരു കാര്യമുണ്ട്, ആ ദൃശ്യാനുഭവത്തില്‍ പൂര്‍ണമായും മുഴുകി നിങ്ങളുടെ ഉറക്കം നഷ്ടപ്പെട്ടാല്‍ ഞങ്ങളെ കുറ്റം പറയരുത്!
ഇനി ഏറ്റവും പ്രധാനപ്പെട്ട കാര്യം പതിനായിരത്തില്‍ താഴെയാണ് ഈ ഫോണിന്റെ വില. വിശ്വസിക്കാനാകുന്നില്ല അല്ലേ? ഇനി മടിച്ചു നില്‍ക്കേണ്ട. ഗ്യാലക്സി F12വുമൊത്ത് ഫുള്‍ഓണ്‍ഫാബ് ജീവിതത്തിലേക്ക് കടക്കാന്‍ സമയമായി.ഈ സ്മാര്‍ട്ട്ഫോണ്‍ ഫ്ലിപ്കാര്‍ട്ടിലും സാംസംഗ് ഡോട്ട് കോമിലും ലഭ്യമാണ്. ഫ്ലിപ്കാര്ട്ടില് നിന്നും സാംസങ് ഡോട്ട് കോമില് നിന്നും വിവരങ്ങള്‍ ലഭിക്കാന്‍ ഉടന്‍ ക്ലിക്ക് ചെയ്യുക. ഈ അവസരം കുറച്ച് ദിവസങ്ങള്‍ കൂടിയേ ഉള്ളു. ഏപ്രില്‍ 5 ന് ഉച്ചക്ക് 12 മണിക്ക് വില്‍പ്പന ഔദ്യോഗികമായി ആരംഭിക്കുന്നു.
സാംസംഗ് ഈ സ്മാര്‍ട്ട് ഫോണിന്റെ മറ്റ് സവിശേഷതകള്‍ വെളിപ്പെടുത്തും, കാത്തിരിക്കുക.