പുത്തന്‍ സാംസംഗ് ഗ്യാലക്സി എ12 വിപണിയില്‍ തരംഗമായിരിക്കുകയാണ്. 9,999 രൂപയ്ക്ക് ഈ സ്‌റ്റൈലിഷായ സ്മാര്‍ട്ട് ഫോണ്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാം എന്നതാണ് സന്തോഷവാര്‍ത്ത. പ്രീപെയ്ഡ് ട്രാന്‍സാക്ഷന്‍ ആണെങ്കില്‍ 1,000 രൂപയുടെ ഇന്‍സ്റ്റന്റ് ക്യാഷ് ബാക്ക്* ഓഫര്‍ ഉള്‍പ്പടെയാണ് ഈ വില. ഇപ്പോള്‍ വില്‍പന ആരംഭിച്ചിരിക്കുന്നു. ഓര്‍ക്കുക, എല്ലാം സാധ്യമാക്കുന്ന ഒരു ഫോണ്‍ ആണിത്.

ഞങ്ങള്‍ തമാശ പറയുകയല്ല - ട്രൂ 48 MP ക്വാഡ് ക്യാമറ കൊണ്ട് ഏറ്റവും മനോഹരമായ ഫോട്ടോകള്‍ എടുക്കുന്ന കാര്യമായാലും 90Hz സ്മൂത്ത് ഡിസ്പ്ലേയിലൂടെ ദീര്‍ഘനേരം നിങ്ങള്‍ക്കിഷ്ടമുള്ള പരിപാടികള്‍ ഫോണില്‍ കാണുന്നതിനായാലും നിങ്ങളുടെ ജീവിതത്തില്‍ വിരസമായ ഒരു നിമിഷം പോലും ഇനി ഉണ്ടാകില്ലെന്ന് സാംസംഗ് ഗ്യാലക്സി എ12 ഉറപ്പുതരുന്നു. നിങ്ങള്‍ വിശ്വസിക്കൂ, ഈ ഫുള്‍ ഓണ്‍ഫാബ് ഫോണ്‍ നിങ്ങളെ ഏവരുടെയും ശ്രദ്ധാകേന്ദ്രമാക്കും, സുഹൃത്തുക്കള്‍ക്കിടയില്‍ നിങ്ങളെ ഏറ്റവും പോപ്പുലര്‍ ആക്കും!

നിമിഷങ്ങള്‍ക്കകം പ്രൊഫഷണല്‍ ഷോട്ടുകള്‍, ഫുള്‍ഓണ്‍ഫാബ് ട്രു 48MP ക്യാമറയില്‍

നല്ല ക്യാമറ ഇല്ലെങ്കില്‍ ഒരു സ്മാര്‍ട്ട്ഫോണ്‍ കൊണ്ട് എന്ത് കാര്യം? ഡിജിറ്റല്‍ തലമുറ അവര്‍ ചെയ്യുന്നതെന്തും - കഴിക്കുന്നതും വായിക്കുന്നതുമെല്ലാം ഫ്രെയിമിലാക്കാന്‍ ആഗ്രഹിക്കുന്നു. ഈ  സാംസംഗ് ഗ്യാലക്സി എ12 ന്റെ ട്രൂ 48 MP ക്യാമറ ഉള്ളപ്പോള്‍, എടുത്ത ചിത്രങ്ങള്‍ നിങ്ങള്‍ ഉദ്ദേശിച്ച രീതിയില്‍ ആയില്ലെന്ന നിരാശ വേണ്ടേ വേണ്ട. എല്ലാ വിശദാംശങ്ങളും ഉള്ള, അത്യന്തം കൃത്യതയുള്ള, തെളിമയാര്‍ന്ന നിറങ്ങളില്‍ ലഭിക്കുന്ന ചിത്രങ്ങള്‍ സൂപ്പര്‍ പ്രൊഫഷണല്‍ ആയിരിക്കും. സുഹൃത്തുക്കളെ കാണുന്ന അവസരത്തില്‍ അവരുടെ ഫോട്ടോ എടുക്കാന്‍ പറഞ്ഞ് അവര്‍ നിങ്ങളെ നിരന്തരം ബുദ്ധിമുട്ടിച്ചാല്‍ ഞങ്ങളെ കുറ്റം പറയരുത്. ആരുടെ ചിത്രം എടുത്താലും ഫോണ്‍ അതിന്റെ മായാജാലം കാണിക്കും!

സാമൂഹിക മാധ്യമങ്ങളില്‍ ഈ ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന അഭിനന്ദന പ്രവാഹങ്ങള്‍ക്ക് നിങ്ങള്‍ കാത്തിരിക്കൂ!  ആവി പറക്കുന്ന ഒരു കപ്പ് ചൂടു കാപ്പിയായാലും നിങ്ങളുടെ നഗരത്തിലെ  ഭംഗിയുള്ള കെട്ടിടത്തിന്റെ ചിത്രമായാലും നിങ്ങള്‍ എടുക്കുന്ന ചിത്രങ്ങള്‍ക്ക് അസാമാന്യമായ മികവ് ഉണ്ടാകും. നിങ്ങള്‍ എടുക്കുന്ന ഓരോ ചിത്രങ്ങളും നിങ്ങള്‍ ഇതുവരെ കാണാത്ത നിലവാരം ഉള്ളതായിരിക്കും.ഇനിയുമുണ്ട് സവിശേഷതകള്‍ - ഇതില്‍ അള്‍ട്രാ വൈഡ് ലെന്‍സുള്ള 5 MP ക്യാമറ, ഛായചിത്രങ്ങള്‍ എടുക്കുന്നതിനായി 2MP ക്യാമറ, മാക്രോ ഷോട്ട്സിനുവേണ്ടിയുള്ള 2MP ക്യാമറ എന്നിവയുണ്ട്. ഇനി ആ ഫോണ്‍ എടുത്തു പുറത്തുപോകാം, ചിത്രങ്ങളെടുത്ത് ആഘോഷിക്കാം.

സെല്‍ഫികളുടെ കാര്യം എങ്ങനെ മറക്കും? ഓരോ തവണയും എടുക്കുന്ന സെല്‍ഫികള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇടുമ്പോള്‍ നിങ്ങള്‍ തന്നെയായിരിക്കും താരം, കാരണം പുതുപുത്തന്‍ സാംസംഗ് ഗ്യാലക്സി  എ12 ന് സെല്‍ഫികളെടുക്കാന്‍ അനുയോജ്യമായ 8MP ഫ്രണ്ട് ക്യാമറയുണ്ട്. അതുകൊണ്ട് എപ്പോള്‍ വേണമെങ്കിലും നിങ്ങള്‍ക്ക് സെല്‍ഫി എടുക്കാം.  എടുക്കുന്ന ഓരോ ചിത്രത്തിലും നിങ്ങള്‍ അതിസുന്ദരന്‍/ അതിസുന്ദരി ആയിരിക്കും.

ഫുള്‍ഓണ്‍ഫാബ് 90Hz ഡിസ്പ്ലേ ഉപയോഗിച്ച് സ്മൂത്തായി സ്‌ക്രോള്‍  ചെയ്യൂ, ദീര്‍ഘനേരം വീഡിയോ കാണൂ, ഗെയിം കളിക്കൂ.

ക്യാമറ മാത്രമല്ല, മറ്റു പല സവിശേഷതകളും ഈ ഫോണിലുണ്ട്! അതെ, ഞങ്ങള്‍ പറയുന്നത് മൃദുനവായതും തടസങ്ങള്‍ ഇല്ലാത്തതുമായ  സ്‌ക്രോളിംഗിനെ പറ്റിയാണ്.  ഈ ഫോണിന്റെ 6.5' HD + Infinity V ഡിസ്പ്ലേ നിങ്ങള്‍ക്ക് ആസ്വദിക്കാം. സാമൂഹിക മാധ്യമങ്ങളിലെ പുതിയ അപ്ഡേറ്റുകളായാലും പ്രിയപ്പെട്ട ഗെയിമായാലും സാംസംഗ് ഗ്യാലക്സി  എ12 ഉണ്ടെങ്കില്‍ നിങ്ങള്‍ ഫുള്‍ഓണ്‍ഫാബ് ജീവിതം അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ നിങ്ങള്‍ക്ക് അനുഭവിക്കാം. ഞങ്ങള്‍ ഉറപ്പിച്ച് പറയുന്നു, ഇതുപോലെ തടസ്സങ്ങള്‍ ഇല്ലാത്ത ഒരു അനുഭവം ഇതിനു മുന്‍പ് നിങ്ങള്‍ക്ക് ഉണ്ടായി കാണില്ല. അതുകൊണ്ടാണ് ഈ ഫോണ്‍ നിലത്ത് വയ്ക്കാന്‍ നിങ്ങള്‍ക്ക് സാധിക്കാത്തത്.

ഒപ്പം തന്നെ, ഞങ്ങളെപ്പോലെ നിങ്ങളും ഒരു വെബ്സീരീസ് ആരാധകന്‍ ആണെങ്കില്‍ മറ്റു പല രീതികളിലും ഈ ഫോണ്‍ നിങ്ങളെ അത്ഭുതപ്പെടുത്തും. നിങ്ങള്‍ക്കിഷ്ടമുള്ള പരിപാടികള്‍ യാതൊരുവിധ തടസ്സവും കൂടാതെ ദീര്‍ഘനേരം കണ്ടുകൊണ്ടിരിക്കാം. ഞങ്ങള്‍ പറയുന്നത് വിശ്വസിക്കുക, തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ നിര്‍ത്താന്‍ നിങ്ങള്‍ക്ക് സാധിക്കില്ല. അതാണ് കൃത്യമായി പറഞ്ഞാല്‍, ഞങ്ങള്‍ പറയുന്ന ഫുള്‍ഓണ്‍ഫാബ് ജീവിതം. നിങ്ങള്‍ക്ക് ഇഷ്ടമുള്ളതെല്ലാം നിങ്ങള്‍ക്ക് ഈ ഫോണില്‍ ചെയ്യാം, എല്ലാ നന്ദിയും സാംസംഗ് ഗ്യാലക്സി  എ12 ന്.

ഇനിയും കേള്‍ക്കാനുണ്ട്

samsung

ഈ ഫോണിലുള്ള ഫാബ് ഫീച്ചേഴ്സ് ഇതുകൊണ്ട് അവസാനിക്കുന്നില്ല! 6000  mAh  ബാറ്ററിയെ പറ്റി ഞങ്ങള്‍ നിങ്ങളോട് പറഞ്ഞോ? നിങ്ങള്‍ക്ക് ദീര്‍ഘനേരം വീഡിയോ കാണാം, ഗെയിം കളിക്കാം, സുഹൃത്തുക്കളോട് ചാറ്റ് ചെയ്യാം, സാമൂഹിക മാധ്യമങ്ങളില്‍ ആര്‍ത്തുല്ലസിക്കാം, കാരണം ഈ ഫോണിലെ ബാറ്ററിയുടെ ചാര്‍ജ് ഒരു ദിവസത്തിലധികം നിലനില്‍ക്കും! സാംസംഗ് പറയുന്നു ഒരൊറ്റ തവണ ചാര്‍ജ് ചെയ്താല്‍ 29  മണിക്കൂര്‍ നിങ്ങള്‍ക്ക് വീഡിയോ കാണാം, 49 മണിക്കൂര്‍ വോയിസ് കോള്‍ ചെയ്യാം, 131 മണിക്കൂര്‍ നിങ്ങള്‍ക്ക് സംഗീതം കേള്‍ക്കാം.

ഓ, 15W അഡാപ്റ്റീവ് ചാര്‍ജിംഗിനെ പറ്റി ഞങ്ങള്‍ നിങ്ങളോട് പറഞ്ഞോ? അതായത് ഇനി നിങ്ങള്‍ക്ക് എപ്പോഴും ചാര്‍ജര്‍ അന്വേഷിച്ചു നടക്കേണ്ടതില്ല, അല്ലെങ്കില്‍ ഇടയ്ക്കിടയ്ക്ക് ചാര്‍ജ് ചെയ്യുന്ന സ്ഥലത്ത് പോയി ഇരിക്കേണ്ടി വരില്ല. വേഗത്തില്‍ ചാര്‍ജ് ചെയ്യുന്ന സാംസംഗ് ഗ്യാലക്സി എ12ന്റെ 15W അഡാപ്റ്റീവ് സംവിധാനം ചാര്‍ജിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് ഉറപ്പുതരുന്നു.

ഫോണിന്റെ ഫാബ് പ്രോസസര്‍ വിവിധ കാര്യങ്ങള്‍ ഫോണില്‍ ഒരേ സമയം ചെയ്യുന്നത് അനായാസമാക്കുന്നു. പവര്‍ - എഫിഷ്യന്റായ  8nm Exynos 850 പ്രോസസര്‍ നിങ്ങളുടെ ബാറ്ററി ദീര്‍ഘസമയം നിലനില്‍ക്കുമെന്ന് ഉറപ്പുവരുത്തുന്നു. അതുകൊണ്ട് നിങ്ങളുടെ ബാറ്ററി ദീര്‍ഘനേരം നില്‍ക്കുന്നു. ഓര്‍മയില്‍ സൂക്ഷിക്കാവുന്ന നിരവധി നല്ല നിമിഷങ്ങള്‍ ദിവസവും നിങ്ങള്‍ക്ക് ഉണ്ടാകും.

സാംസംഗ് ഗ്യാലക്സി  എ12ന് രണ്ട് വകഭേദങ്ങളുണ്ട് - 4GB RAM + 64 GB internal storage DÅXpw 4GB RAM + 128 GB internal storage (expandable up to 512GB) LPDDR4x RAM) ഉള്ളതും. LPDDR4x RAM ഉള്ളത്കൊണ്ട് തകൃതിയായി വിവിധ കാര്യങ്ങള്‍ ഒരേ സമയം ഫോണില്‍ നിങ്ങള്‍ക്ക് ചെയ്യാം. ഒപ്പം രണ്ട് സിമ്മുകള്‍ ഉപയോഗിക്കാനുള്ള സ്ഥലവുമുണ്ട്.

അതിഗംഭീരമായ സവിശേഷതകള്‍ ഇനിയുമുണ്ട്. ഈ ഫോണിന് ഉയര്‍ന്ന സുരക്ഷാസംവിധാനങ്ങളുണ്ട്, സൈഡ് ഫിംഗര്‍പ്രിന്റ് സ്‌കാനറിനും ഫാസ്റ്റ് ഫെയ്സ് അണ്‍ലോക്കിനും നന്ദി പറയാം.

സാംസംഗ് ഗ്യാലക്സി  F12\v One UI 3.1 സംവിധാനം ഉണ്ട്.  ഫോണിന്റെ Dolby Atmos ഏറ്റവും സൂക്ഷ്മമായ ശബ്ദം പോലും നിങ്ങളെ കേള്‍പ്പിക്കും. ശബ്ദത്തിന്റെ വ്യക്തത നിങ്ങളെ അത്ഭുതപ്പെടുത്തും.
ഈ സ്മാര്‍ട്ട് ഫോണ്‍ മൂന്നു നിറങ്ങളില്‍  ഇവലഭ്യമാണ് - സീ ഗ്രീന്‍, സ്‌കൈ ബ്ലൂ, സെലസ്റ്റിയല്‍ ബ്ലാക്ക്.

വേഗമാകട്ടെ, ഉടന്‍ തന്നെ വാങ്ങൂ

സാംസംഗ് ഗ്യാലക്സി  എ12 അവിശ്വസനീയമാണല്ലേ? അതിന്റെ ഇന്‍ട്രൊഡക്ടറി പ്രൈസും അങ്ങനെതന്നെ. 9,999 രൂപയാണ് വില. മുന്‍കൂറായി  അക്കൗണ്ട് വഴി പണം അടച്ചാല്‍ ലഭ്യമാകുന്ന ഇന്‍സ്റ്റന്റ് ക്യാഷ് ബാക്ക് ആയ  1,000 രൂപ ഉള്‍പ്പടെയാണ് ഈ വില.

ഈ അവസരം നഷ്ടമാകരുത്, ഉടന്‍തന്നെ ഫ്ളിപ്കാര്‍ട്ടിലും സാംസംഗ് ഡോട്ട് കോമിലും പോയി ഈ അതുല്യമായ ഫോണ്‍ കൈക്കലാക്കുക. ഫ്ളിപ്കാര്‍ട്ട് ഉപയോഗിക്കുന്നവര്‍ക്ക് ഇ.എം.ഐ വ്യവസ്ഥയില്‍ എളുപ്പം പണം അടയ്ക്കാനുള്ള അവസരമുണ്ട് കൂടാതെ മറ്റനേകം ഓഫറുകളും ലഭ്യമാണ്!.