സോഷ്യൽ മീഡിയയിലെ സാന്നിധ്യം വിജയത്തിലേക്കുള്ള പുതിയ വഴിയാണ്; പ്രത്യേകിച്ചും ജെൻ ഇസഡിന്. സോഷ്യൽ മീഡിയയിൽ കാണപ്പെടാനും കേൾക്കപ്പെടാനും മാത്രമല്ല, മനസിലുള്ളത് തുറന്നു പറയാൻ തന്റേടവുമുള്ള തലമുറയാണിത്. അതിനാൽ ഇഷ്്ടമുള്ള രീതിയിൽ കണ്ടന്റ് ക്രിയേറ്റ് ചെയ്യാൻ കഴിയു വിധത്തിലുള്ള ഫോൺ ആണ് അവർക്കു വേണ്ടത്. സാംസംഗ് ഗ്യാലക്‌സി  F 12  ഉപയോഗിക്കൂ, അത് ഫുൾഓൺഫാബ് ജീവിതം ഇഷ്ടപ്പെടുന്നവർക്കുള്ളതാണ്.

സാംസംഗ് ഗ്യാലക്‌സി F12 വിലെ ട്രൂ 48MP ക്യാമറ മിഴിവാർന്ന ചിത്രങ്ങൾ എടുക്കാൻ നിങ്ങളെ സഹായിക്കും. 90Hz ബാറ്ററി സ്മൂത്ത് - ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. അതിനാൽ സ്‌ക്രോളിംഗ് നിർത്താൻ നിങ്ങൾക്ക് മനസ് വരില്ല. ഇനി, എന്തിനാണ് കാത്തിരിക്കുന്നത്? ഫുൾഓൺഫാബിനെ കുറിച്ച് അറിയാൻ തയ്യാറെടുക്കൂ.

ഫുൾഓൺഫാബ് ക്യാമറ, മികച്ച ഷോട്ടുകൾ

ട്രൂ 48MP മെയിൻ ക്വാഡ് ക്യാമറയിലൂടെ എളുപ്പത്തിൽ നിങ്ങൾക്കും തികച്ചും പ്രൊഫഷണലായ ഫോട്ടോകൾ എടുക്കാൻ കഴിയും. ഓരോ തവണയും നിങ്ങൾ ക്ലിക്ക് ചെയ്യുമ്പോഴെല്ലാം കൂടുതൽ ഷാർപ്പായ, തെളിമയും വ്യക്തതയുമുള്ള ചിത്രങ്ങൾ കിട്ടുന്നതിനെക്കുറിച്ച് ആലോചിച്ചു നോക്കൂ! അത്യാകർഷകമായ ഈ സ്‌റ്റോറികളും ശ്രദ്ധേയമായ പോസ്റ്റുകളും അപ്ലോഡ് ചെയ്യൂ, മനോഹരങ്ങളായ ഈ സോഷ്യൽ ഫീഡുകൾ നിങ്ങളുടെ ഓഡിയൻസിനെ ക്രെയ്‌സി ആക്കും.

കൂടുതലറിയാൻ ഈ വീഡിയോ കാണുക.നിങ്ങളുടെ സുഹൃത്തുക്കൾ ഈ ഫോൺ കിട്ടാൻ ആഗ്രഹിച്ചാൽ ഞങ്ങളെ കുറ്റംപറയരുത്. സാംസംഗ് ഗ്യാലക്‌സി F12 കൂടെയുള്ളപ്പോൾ ഫുൾഓൺഫാബ് ജീവിതം ഒരു സ്വപ്‌നമല്ല.

ഈ ഫോൺ എല്ലായ്പ്പോഴും നിങ്ങളെ ആശ്ചര്യപ്പെടുത്തിക്കൊണ്ടിരിക്കും. അൾട്രാ വൈഡ് ലെൻസോടു കൂടിയ 5MP ക്യാമറ, പോർട്രെയ്റ്റ് ഷോട്ടിനായുള്ള 2MP ക്യാമറ, മാക്രോ ഷോട്ടുകൾക്കായുള്ള 2MP ക്യാമറ...  ദൃശ്യവിസ്മയങ്ങൾ സൃഷ്ടിക്കാൻ ഇതിനപ്പുറം എന്താണ് വേണ്ടത്. നിങ്ങളുടെ ഭാവനയ്ക്ക് അനുസരിച്ച് ചിത്രങ്ങൾ എടുക്കൂ. നിങ്ങളുടെ ഓഡിയൻഡസ് നിങ്ങളെ നന്നായി ശ്രദ്ധിക്കുന്നുണ്ടെന്നും ഓർക്കൂ.

സോഷ്യൽ മീഡിയയിൽ നിങ്ങളുടെ സാന്നിധ്യം അറിയിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ 8MP ഫ്രണ്ട് ക്യാമറയിലൂടെ നിങ്ങൾക്ക് സുന്ദരമായ സെൽഫികൾ എടുക്കാൻ കഴിയും. പ്രിയപ്പെട്ട ഡ്രസ് ധരിച്ച്, പ്രകാശമുള്ള ചിരിയോടെ സെൽഫിയെടുക്കൂ. അവ അപ്ലോഡ് ചെയ്യുമ്പോൾ നിങ്ങളുടെ സോഷ്യൽ മീഡിയ ലൈക്കുകളുടെ എണ്ണം കുതിച്ചുയരുന്നത് കാണാം.

ബാറ്ററി സ്മൂത്ത് സ്‌ക്രോളിംഗ്, ഫുൾഓൺഫാബ്  ഡിസ്പ്ലേ

മൃദുവായ സ്‌ക്രോളിംഗ് അനുഭവവുമായാണ് സാംസംഗ് ഗ്യാലക്‌സി F 12 എത്തുന്നത്. 6.5' HD  റെസല്യൂഷനുള്ള Infinity V ഡിസ്‌പ്ലേയ്ക്കും 90 Hz റിഫ്രഷ് റെയ്റ്റിനും നന്ദി. സോഷ്യൽ മീഡിയയിൽ സമയം ചിലവഴിക്കുന്നതും പ്രിയപ്പെട്ട ഷോകൾ കാണുന്നതും ഗെയിംസ് കളിക്കുന്നതും എല്ലാം ഒരു കുളിർകാറ്റ് പോലെ ആയിരിക്കും.

കൂടുതലറിയാൻ വീഡിയോ കാണുകഅടുത്ത തവണ കൂട്ടുകാരെ കാണുമ്പോൾ എന്തു ചെയ്യണം എന്ന് ആലോചിക്കുകയാണോ? അൺലിമിറ്റഡ് ഗെയിമിംഗ് സെഷൻ ഞങ്ങൾ നിർദേശിക്കുന്നു. അൺലിമിറ്റഡ് എന്നു പറയാൻ കാരണം, ഒരിക്കൽ ഉപയോഗിച്ചു തുടങ്ങിയാൽ നിങ്ങൾക്കിത് ഉപേക്ഷിക്കാനേ കഴിയില്ല. ഞങ്ങളെ വിശ്വസിക്കാം, സാംസംഗ് ഗ്യാലക്‌സി F12 ലാഗ്- ഫ്രീ ഗെയ്മിംഗ് അനുഭവം നിങ്ങൾക്ക് നൽകുന്നു. അതിനാൽ നിങ്ങൾ ഗെയിമിന് അഡിക്ട് ആയാൽ ഞ്ങ്ങളെ കുറ്റം പറയരുത്.

വർക്ക് ഫ്രം ഹോം ആണോ, ബ്രെയ്ക്കിനിടയിൽ പ്രിയപ്പെട്ട ഷോകൾ ക്യാച്ച് അപ് ചെയ്യാൻ ഇഷ്ടമല്ലേ? സാംസംഗ് ഗ്യാലക്‌സി F12 നിങ്ങളെ സഹായിക്കാൻ കൂടെ ഉണ്ടാകും.

സവിശേഷമായ ഫീച്ചറുകൾ
 

samsung

6000 mAh കരുത്തൻ ബാറ്ററിയുമായാണ് സാംസംഗ് ഗ്യാലക്‌സി F 12 എത്തുന്നത്. ഒറ്റ ഫുൾ ചാർജ്ജിൽ ഒരു ദിവസം പൂർണമായി ബാറ്ററി ലൈഫ് ലഭിക്കും. ഒറ്റ ചാർജ്ജിംഗിലൂടെ  29 മണിക്കൂർ  വീഡിയോ പ്ലേബാക്കിനും 49 മണിക്കൂർ വോയ്‌സ് കോളിനും 131 മണിക്കൂർ പാട്ട് കേൾക്കാനും കഴിയും.

15W അഡാപ്റ്റീവ് ചാർജിംഗ് ഉള്ളതിനാൽ ഈ ബാറ്ററി പല വിധത്തിലും എന്നും നിങ്ങളുടെ അടുത്ത സുഹൃത്തായിരിക്കും. കൂട്ടുകാരുമൊത്തുള്ള യാത്രകളിൽ അനന്തമായി ദൃശ്യങ്ങളും ശബ്ദങ്ങളും പകർത്തിയാലും ഇഷ്ടമുള്ള വീഡിയോകൾ ആസ്വദിച്ചാലും പാട്ടുകൾ കേട്ടാലും നിങ്ങളുടെ ബാറ്ററി ചാർജ്ജ് തീരില്ല. എന്തു ചെയ്യാനും പവർഫുള്ളായ ഈ ബാറ്ററി കൂടെയുണ്ടാകും.

ഇതിലെ ഫാബ് പ്രോസസർ മൾട്ടിടാസ്‌കിംഗ് എളുപ്പവും  ആയാസരഹിതവുമാക്കുന്നു. Exynos 850 പ്രോസസർ ഫോണിന്റെ ബാറ്ററി കൂടുതൽ നേരം നിൽക്കുമെന്ന്  ഉറപ്പാക്കുന്നു.
 

samsung

രണ്ടു വേരിയന്റുകളിലായാണ് സാംസംഗ് ഗ്യാലക്‌സി F 12 വിപണിയിലെത്തുന്നത്. 4GB RAM+64 GB internal storage വെർഷനും 4GB RAM +128 GB internal storage (expandable up to 512GB) വെർഷനും. മൾട്ടി ടാസ്‌കിംഗ് എളുപ്പമാക്കുന്ന LPDDR4x RAM ഇതിലുണ്ട്. രണ്ട് സിമ്മുകൾക്കുള്ള സ്ഥലമുണ്ട്. ഇതിലപ്പുറം എന്താണ് വേണ്ടത്?

സൈഡ് ഫിംഗർപ്രിന്റ് സ്‌കാനർ, ഫാസ്റ്റ് ഫെയ്സ് അൺലോക്ക് തുടങ്ങി മികച്ച സുരക്ഷ ഉറപ്പാക്കുന്ന ഫാബ് ഫീച്ചറുകൾ ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നു. One UI 3.1 അനുഭവം നൽകുന്ന മികച്ച ഇന്ററാക്ടീവ് എക്‌സ്പീരിയൻസുമായാണ് സാംസംഗ് ഗ്യാലക്‌സി F 12 ന്റെ വരവ്. എന്റർടെയ്ൻമെന്റിനെ കുറിച്ച് പറയുകയാണെങ്കിൽ ഹെഡ് ഫോൺ ഉപയോഗിക്കൂ, Dolby Atmos അനുഭവം ആസ്വദിക്കൂ. ആ അനുഭവം നിങ്ങൾ ഒരിക്കലും മറക്കില്ല.
സീ ഗ്രീൻ, സ്‌കൈ ബ്ലൂ, സെലസ്റ്റിയൽ ബ്ലാക്ക് എന്നീ മൂന്ന് ആകർഷകമായ നിറങ്ങളിൽ ഈ ഫോൺ നിങ്ങൾക്ക് ലഭ്യമാണ്.
 

samsung

9,999 രൂപയാണ് ഇതിൻറെ ഇൻട്രൊഡക്ടറി പ്രൈസ്. ഐസിഐസിഐ ബാങ്ക് കാർഡ് ഉപയോഗിച്ച് വാങ്ങുകയാണെങ്കിൽ, 1,000 രൂപ തിരികെ ലഭ്യമാക്കുന്ന* ഓഫറും ഉണ്ട്. സാംസംഗ് ഗ്യാലക്‌സി  F12 വാങ്ങാനായി വിൽപ്പന ആരംഭിക്കുമ്പോൾ ഫ്‌ളിപ്കാർട്ടും സാംസംഗ് ഡോട്ട് കോമും സന്ദർശിക്കൂ, കൈക്കലാക്കൂ. ഫ്‌ളിപ്കാർട്ടിൽ ഇഎംഐ സംവിധാനം ലഭ്യമാണ്.

കാത്തിരിക്കൂ...2021 ഏപ്രിൽ 12, 12 pmന് ഫോൺ നിങ്ങളുടെ കൈകളിലെത്തും.