ഒടുവിൽ സാംസംഗ് ഗ്യാലക്‌സി  F12 ഇതാ വന്നെത്തി. അത് സ്വന്തമാക്കാനുള്ള വ്യഗ്രതയിലാണ് ഏവരും. മറ്റേതൊരു ഫോണിനെക്കാളും സൗന്ദര്യവും സാങ്കേതികവിദ്യയും ഇതിൽ സംഗമിച്ചിരിക്കുന്നു. ഈ ഫോണിന് ചെയ്യാൻ പറ്റാത്തതതായി യാതൊന്നുമില്ല. ഇമേജിംഗ്, ഡിസ്പ്ലേ ഏതിലും ഉയർന്ന നിലവാരം പുലർത്തുന്ന ഒരു ഫോണാണിത്. വില വെറും 9,999 രൂപ. ഐസിഐസിഐ ബാങ്ക് കാർഡ് ഉപയോഗിച്ചു വാങ്ങുമ്പോൾ 1000 രൂപയുടെ ക്യാഷ് ബാക്കും ലഭ്യമാണ്.

ചില നല്ല കാര്യങ്ങൾ വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്. എന്നാൽ ഈ സ്മാർട്ട് ഫോണിൻറെ കാര്യം അങ്ങനെയല്ല. നിങ്ങൾ എന്താണ് കാണുന്നത് അതുതന്നെ നിങ്ങൾക്ക് ലഭ്യമാകും.

സാംസംഗ് പുതിയ കണ്ടുപിടുത്തങ്ങളിൽ എപ്പോഴും മുന്നിലാണ്.  ഇത്തവണയും അത് വിഭിന്നമല്ല. അത്രമാത്രം സവിശേഷതകളുള്ള ഫോൺ ആണിത്. ഇത് വാങ്ങാനുള്ള ആഗ്രഹത്തെ നിങ്ങൾക്ക് പ്രതിരോധിക്കാമാകില്ല, തീർച്ച. ഇതിന്റെ ട്രൂ 48 MP ക്വാഡ് ക്യാമറ, 90Hz ബട്ടർഫ്‌ളൈ സ്മൂത്ത് ഡിസ്‌പ്ലേ എന്നിവയെ പറ്റി ഞങ്ങൾ പറയാം. പ്രഭാതത്തിലെ മനോഹരമായ ആകാശം, സുഹൃത്തുക്കളുമായുള്ള ഒരു ഡാൻസ് പാർട്ടി, അല്ലെങ്കിൽ സുഹൃത്തുക്കളുമായുള്ള ഗെയിം കളിക്കുന്നത്, വീക്കെൻഡിൽ ദീർഘനേരം  ഫോണിൽ പരിപാടികൾ കാണുന്നത്.. എതുമാകട്ടെ - നിങ്ങൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന എന്തും ചെയ്യാൻ, സാംസംഗ് ഗ്യാലക്‌സി F12 ആയിരിക്കും നങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടത്. ഫുൾഓൺഫാബ് ജീവിതം നയിക്കുന്നതിൽ നിന്ന് നിങ്ങളെ ആർക്കും  തടയാൻ സാധിക്കുകയില്ല, ഞങ്ങൾ ആണ് പറയുന്നത്.

ഏവരുടെയും ശ്രദ്ധാകേന്ദ്രമാകൂ, ഫുൾഓൾഫാബ് ക്യാമറയ്ക്ക് നന്ദിഈ ഫോണിലുള്ള ട്രൂ 48MP ക്വാഡ് ക്യാമറ ഉപയോഗിച്ച് ഏവരുടെയും ശ്രദ്ധാകേന്ദ്രമാകാൻ തയ്യാറായിക്കോളൂ. നിങ്ങൾ അതുമായി എവിടെപ്പോയാലും ആളുകളുടെ ശ്രദ്ധ നിങ്ങളിലായിരിക്കും. നിറത്തിന്റെയും വിശദാംശങ്ങളുടേയും സമൃദ്ധി തീർച്ചയായും നിങ്ങൾ തന്നെയായിരിക്കും ജയിക്കുക. കൂട്ടുകാർക്ക് നിങ്ങളോട് അസൂയ തോന്നും. വിശ്വാസമായില്ല? എന്നാൽ ഈ ഫോണെടുത്ത് ഒന്ന് പുറത്തു പോയി നോക്കൂ. അസൂയ കൊണ്ട് നിങ്ങളുടെ കൂട്ടുകാരുടെ മുഖം ചുവക്കുന്നത് കാണാം. ഫുൾഓൺഫാബ് ജീവിതം നയിക്കുന്നത് നിങ്ങളാണ്, അത്യുജ്ജ്വലമായ ഇതിന്റെ ക്യാമറയ്ക്ക് നന്ദി.

മികച്ച കണ്ടന്റ് ക്രിയേറ്റർ ആകുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പക്ഷേ സാംസംഗ് ഗ്യാലക്‌സി F12 നെ ഉള്ളപ്പോൾ ആർക്കും അത് എളുപ്പമായിരിക്കും. അടുത്ത തവണ നിങ്ങൾക്ക് ഇഷ്ടപ്പെട്ട റസ്റ്റോറന്റിൽ പോകുമ്പോൾ, കഴിക്കുന്ന വിഭവങ്ങളുടെ ചിത്രം എടുക്കുക. ആ ചിത്രത്തിന്റെ മികവ്- തെളിച്ചം, വ്യക്തത, കൃത്യത എന്നിവ നിങ്ങളെ അത്ഭുതപ്പെടുത്തും. നിങ്ങൾ ടോപ് ലീഗിൽ എത്തുന്നത് തടയാൻ ആർക്കാണ് സാധിക്കുക. ആ ചിത്രങ്ങൾ കണ്ട് നിങ്ങളുടെ ഓഡിയൻസ് 'ഫുഡ്‌കോമ'യിൽ ആയാൽ അവരെ നിങ്ങൾക്ക് കുറ്റം പറയാനാകില്ല!

തീർന്നിട്ടില്ല, സാംസംഗ് ഗ്യാലക്‌സി F12 നിങ്ങളുടെ സർഗശേഷികൾ പുറത്തു കൊണ്ടുവന്ന് നിങ്ങളെ നല്ലൊരു ഫോട്ടോഗ്രാഫറാക്കും. 5MP ക്യാമറ, അൾട്രാ വൈഡ് ലെൻസുകൾ, പോർട്രെയ്റ്റ് ഷോട്ടുകൾക്കായുള്ള 2MP ക്യാമറ, മാക്രോ ഷോട്ടുകൾക്കായുള്ള 2MP ക്യാമറ- അതിന് പല കാരണങ്ങളുമുണ്ട്! അതുകൊണ്ട് ആഹ്ലാദകരമായ നിമിഷങ്ങളൊന്നും നിങ്ങൾക്കിനി പാഴാവുകയില്ല

നല്ല സെൽഫികൾ എടുക്കാൻ പറ്റാത്ത ഫോൺ, ഒരു ഫോൺ ആണോ? ഇത്ര സ്മാർട്ടും ഉജ്ജ്വലവുമായ ഒരു ഫോൺ നിങ്ങളുടെ കയ്യിൽ ഉണ്ടെങ്കിൽ ഇക്കാര്യത്തിൽ ഇനി പേടിക്കാനൊന്നുമില്ല. ഈ ഫോണിൻറെ 8MP ഫ്രണ്ട് ക്യാമറ സെൽഫികൾക്കായി എപ്പോഴും നിങ്ങളെ സജ്ജരാക്കും. ഇഷ്ടപ്പെട്ട രീതിയിൽ ഫോൺ പിടിച്ചു ക്ലിക്ക് ചെയ്തു കൊണ്ടേയിരിക്കുക. നിങ്ങളുടെ കൂട്ടുകാരെക്കൂടി ഉൾപ്പെടുത്താൻ മറക്കരുത്. കാരണം ഇത്തരം സെൽഫികളാണ് തികവുറ്റ #squadgoals.

വേഗതയുള്ള, മൃദുവായ സ്‌ക്രോളിംഗ്, ഫുൾഓൺഫാബ് ഡിസ്‌പ്ലേബട്ടർഫ്‌ളൈ സ്മൂത്ത് ഡിസ്‌പ്ലേയെപ്പറ്റി ഞങ്ങൾ പറഞ്ഞില്ലല്ലോ? 6.5' HD + Infinity V ഡിസ്‌പ്ലേ, 90Hz റിഫ്രഷ് റെയ്റ്റ് ഇവ ഉള്ളത് കൊണ്ട് തകൃതിയായി നിങ്ങൾക്ക് ഗെയിം കളിക്കാം,  ഇഷ്ടപ്പെട്ട പരിപാടികൾ ഫോണിൽ ദീർഘനേരം കാണാം; യാതൊരുവിധ തടസ്സങ്ങളും ഇല്ലാതെ. ഞങ്ങൾ പറഞ്ഞില്ലേ, അവിശ്വസനീയമാണ് ഈ ഫോണിന്റെ മികവ്!

അവധി ദിവസങ്ങളിലും അല്ലാത്തപ്പോഴും കൂട്ടുകാരെ വിളിച്ച് ആർത്തുല്ലസിച്ചു ഗെയിം കളിക്കാം! പക്ഷേ ഒരു കാര്യം ഞങ്ങൾക്ക് പറയാനുണ്ട്, നിങ്ങൾക്ക് കളി നിർത്താൻ കഴിഞ്ഞില്ലെങ്കിൽ ഞങ്ങളെ കുറ്റം പറയരുത്. തടസങ്ങളില്ലാതെ ഗെയിം കളിക്കുക എന്നത് ഏവരുടെയും സ്വപ്നമാണ്. അതിപ്പോൾ യാഥാർഥ്യമായിരിക്കുന്നു. ഏറ്റവും നല്ല കാര്യം ഞങ്ങൾ നിങ്ങളോട് പറഞ്ഞോ?  ഏറ്റവും ഭാരിച്ച ഗെയിമുകളായ പബ്ജിയും മോർട്ടൽ കോംബാക്ടും Mortal Kombat കളിക്കുമ്പോഴും ഇതൊരു കുളിർകാറ്റാണ്,! സന്തോഷം കൊണ്ട് തുള്ളിച്ചാടുകയാണോ നിങ്ങൾ? ഞങ്ങളും അങ്ങനെ തന്നെ!

കൂടാതെ, നിങ്ങൾ മൊബൈൽ ഫോണിൽ ദീർഘനേരം ഇഷ്ടപ്പെട്ട പരിപാടികൾ കാണുന്നവരും സാമൂഹ്യ മാധ്യമങ്ങളിൽ മണിക്കൂറുകളോളം ചിലവഴിക്കുന്നവരും ആണെങ്കിൽ നിങ്ങൾക്ക് ഏറ്റവും യോജിച്ച ഫോൺസാംസംഗ് ഗ്യാലക്‌സി F12 ആണ്. സ്‌ക്രോളിംഗ് അങ്ങേയറ്റം സ്മൂത്ത് ആണ്, തടസങ്ങളുമില്ല. മതിപ്പ് തോന്നുന്നില്ലേ? അതെ, ഫുൾഓൺഫാബ് ജീവിതം എന്നാൽ ഇതുപോലെയാണ്!

ഇനിയുമുണ്ട്...

samsung

ധാരാളം ഫാബ് ഫീച്ചേഴ്‌സ് ഉള്ളതാണ് ഈ ഫോൺ. അതുകൊണ്ട് ഇതിന്റെ ബാറ്ററിയെപ്പറ്റി പറയാം. ചാർജ് തീരുമെന്ന ഭയമില്ലാതെ നിങ്ങൾക്കിഷ്ടമുള്ളതൊക്കെ ഇതിൽ ചെയ്യാം. സാംസംഗ് ഗ്യാലക്‌സി F12 ൽ ഉള്ളത് 6,000 mAh ബാറ്ററിയാണ്. ഒരു ദിവസവും അതിൽ കൂടുതലും നിൽക്കാനുള്ള ചാർജ് ഇതിലുണ്ട്.

ഈ ഫോൺ പവർ - പായ്ക്ക്ഡ് ആണ്. പ്രകടനത്തിന്റെ കാര്യത്തിലും ഈ ഫോൺ നിങ്ങളുടെ പ്രതീക്ഷകളെ മറികടക്കും. 8nm Exynos 850 processor ആണ് ഈ ഫോണിൽ ഉള്ളത്, തന്മൂലം മൾട്ടിടാസ്‌കിംഗ്  ഈ ഫോണിൽ വേഗത്തിൽ സാധിക്കും എന്നത് ഉറപ്പാണ്.
 

samsung

സാംസംഗ് ഗ്യാലക്‌സി  F12ന് രണ്ട് വകഭേദങ്ങളുണ്ട് - 4GB RAM + 64 GB ഇന്റേണൽ സ്റ്റോറേജ് ഉള്ളതും 4GB RAM + 128 GB ഇന്റേണൽ സ്റ്റോറേജ്  ഉള്ളതും (expandable up to512GB).LPDDR4x RAM വിവിധ കാര്യങ്ങൾ ഒരേസമയം ഫോണിൽ ചെയ്യുവാൻ സഹായിക്കുന്നു. ഇതിൽ രണ്ട് സിമ്മുകൾ ഉപയോഗിക്കാനാകും.

One UI 3.1 പ്രത്യേകതകൾ പൂർണമായും Android 11 കൊണ്ടുവരുന്നതിനോടൊപ്പം സാംസംഗ് ഗ്യാലക്‌സി F12 ഉയർന്ന സുരക്ഷയും  വാഗ്ദാനം ചെയ്യുന്നു. അതിന് സൈഡ് ഫിങ്കർപ്രിന്റ് സ്‌കാനറിനും ഫാസ്റ്റ് ഫെയ്‌സ് അൺലോക്കിനും നന്ദി.  ഇതിന്റെ ക്രിസ്റ്റൽ - ക്ലിയർ ഓഡിയോയെ പറ്റി ഞങ്ങൾ പറഞ്ഞില്ലല്ലോ. Dolby Atsmനോടൊപ്പം പുതിയ തലത്തിലുള്ള ഒരു ശ്രവ്യാനുഭവം ഈ ഫോൺ നിങ്ങൾക്ക് തരുന്നു. ഞൊടിയിടയിൽ ഇത് നിങ്ങളുടെ മനം കവരും, ഞങ്ങളെ വിശ്വസിക്കാം.

ഈ ഫോൺ മൂന്ന് നിറങ്ങളിൽ ലഭ്യമാണ് - സീ ഗ്രീൻ, സ്‌കൈ ബ്ലൂ, സെലസ്റ്റിയൽ ബ്ലാക്ക്. ഏതു തെരഞ്ഞെടുക്കണം എന്ന് ഇപ്പോൾ തീരുമാനിക്കൂ!

ഉടൻ വാങ്ങൂ!

samsung

ഇതും ഇതിലധികവും സവിശേഷതകളുള്ള ഈ ഫോൺ ഉള്ളപ്പോൾ, നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ മറ്റൊരു ഫോണിനെക്കുറിച്ച് ഞങ്ങൾക്ക് ചിന്തിക്കാൻ സാധിക്കില്ല. അതും അവിശ്വസനീയമായ ഇൻട്രൊാഡക്ടറി പ്രൈസായ  9,999 രൂപയ്ക്ക്. ഐസിഐസിഐ ബാങ്ക് കാർഡ് ഉപയോഗിക്കുമ്പോൾ 1000 രൂപയുടെ ക്യാഷ്ബാക്കും ലഭിക്കുന്നതാണ്. ഫ്‌ളിപ്കാർട്ടിലിലൂടെയും സാംസംഗ് ഡോട്ട് കോമിലൂടെയും മാത്രമാണ് ഈ ഫോൺ വാങ്ങാൻ സാധിക്കുക. ഫിള്പ്കാർട്ടിലൂടെ വാങ്ങുന്നവർക്ക് ഇഎംഐ പേയ്‌മെന്റ് ഓപ്ഷനുകളും മറ്റ് ഓഫറുകളും ഉണ്ട്. ഫോൺ വിപണിയിലെത്തുന്ന ദിവസം പ്രത്യേകം കുറിച്ച് വെക്കുക - ഏപ്രിൽ 12, 2021 ഉച്ചക്ക്. വേഗമാകട്ടെ! ഫുൾഓൺഫാബ് ജീവിതം നിങ്ങളെ കാത്തിരിക്കുന്നു !