എറണാകുളത്തും തൃശൂരും ലക്ഷ്വറി ഫ്‌ളാറ്റുകൾ: ഉടൻ ബുക്ക് ചെയ്യൂ, മെഗാ ഓഫർ നേടൂ


Olive Kalista, Ourania, Celestina

എറണാകുളത്തും തൃശൂരും ഫ്‌ളാറ്റുകൾ നോക്കുന്നുണ്ടോ? എങ്കിൽ 'ഇയർ എൻഡ് മെഗാ ഓഫറി'ൽ മികച്ച ഡിസ്‌കൗണ്ടിൽ ഒലിവ് ബിൽഡേഴ്‌സിന്റെ ഫ്‌ളാറ്റുകൾ സ്വന്തമാക്കാം. എറണാകുളത്തെ ഒലിവ് കലിസ്റ്റ, ഒലിവ് ഒറാറിയ, തൃശൂരിലെ ഒലിവ് സെലസ്റ്റിന എന്നീ പ്രോജക്ടുകളിലെ അപ്പാർട്ട്മെന്റുകൾ ഏപ്രിൽ 17ന് മുൻപ് ബുക്ക് ചെയ്യൂ, ആകർഷകമായ ഇളവുകളോടെ അവ സ്വന്തമാക്കൂ.

ഒലിവ് കലിസ്റ്റ

കാക്കനാടിനടുത്ത് ഇടച്ചിറയിൽ 8.54 ഏക്കറിൽ നിർമിച്ചിട്ടുള്ള ഇക്കോഫ്രണ്ട്ലി പ്രീമിയം ടൗൺഷിപ്പ് പ്രോജക്ടാണ് ഒലിവ് കലിസ്റ്റ. ഇതിൽ അഞ്ച് ടവറുകളിലായി 740 അപ്പാർട്ട്മെന്റുകളും 11 ബംഗ്ലാവുകളുമാണുള്ളത്. അഞ്ച് ടവറുകളിലും പാർക്കിംഗിനു പുറമേ 20 നിലകളാണുള്ളത്. ഒലിവ് അലീഷയിൽ ഏതാനും 3 BHK അപ്പാർട്ട്മെന്റുകൾ മാത്രമാണ് ഇനി വിൽക്കാനുള്ളത്. 3 BHK അപ്പാർട്ട്മെന്റുകൾ 1667, 1772, 1799 സ്‌ക്വയർ ഫീറ്റുകളിൽ നിർമിച്ചിരിക്കുന്നു.

റിക്രിയേഷനു മാത്രമായ 40976 സ്‌ക്വയർ ഫീറ്റ് വിസ്തീർണമുള്ള ഏരിയയാണ് ഒലിവ് കലിസ്റ്റയിലുള്ളത്. 15515 സ്‌ക്വയർ ഫീറ്റിൽ ലാൻഡ് സ്‌കേപ്പിംഗ്, 19228 സ്‌ക്വയർ ഫീറ്റ് വലുപ്പമുള്ള തടാകം, അതിനു ചുറ്റിലും ഫൗണ്ടൻ, 10247 സ്‌ക്വയർ ഫീറ്റ് വിസ്തീർണമുള്ള ക്ലബ് ഹൗസ്, 2104 സ്‌ക്വയർ ഫീറ്റിലുള്ള ചിൽഡ്രൻസ് പ്ലേ ഏരിയ, 3243 സ്‌ക്വയർ ഫീറ്റിലുള്ള ബാഡ്മിന്റൺ കോർട്ട്, 1392 സ്‌ക്വയർ ഫീറ്റുള്ള സ്വിമ്മിംഗ് പൂൾ, 1561 സ്‌ക്വയർ ഫീറ്റ് ഡെക് ഏരിയ, മെഡിറ്റേഷൻ ഹാൾ, ഹെൽത് ക്ലബ്, എൽഡേഴ്സ് കോർണർ, ബാർബിക്യൂ ഏരിയ, ആംഫിതീയേറ്റർ എന്നിങ്ങനെയുള്ള ആധുനിക സംവിധാനങ്ങളെല്ലാമുണ്ട്. 80 സെന്റിൽ പല തരം ഫലവൃക്ഷങ്ങളോടു കൂടിയ ട്രോപ്പിക്കൽ ഗാർഡൻ ഒുക്കിയിട്ടുണ്ട്. ലിവിംഗ്, ഡൈനിംഗ് ഏരിയകളിൽ വുഡൻ ഫ്‌ളോറിംഗാണ് നൽകിയിരിക്കുന്നത്.

ഇൻഫോപാർക്കിലേക്ക് ഈ പ്രോജക്ടിൽ നിന്നും വെറും 50 മീറ്റർ ദൂരമേയുള്ളു. സ്മാർട്ട് സിറ്റിയുടെയും തൊട്ടടുത്താണ്. വീഗാലാൻഡിലേക്ക് നാല് കിലോമീറ്റർ പോയാൽ മതി. കളക്ട്രേറ്റ്, രാജഗിരി കോളേജ്, മർത്തോമ കോളേജ്, എറണാകുളം മെഡിക്കൽ സെന്റർ, ലുലുമാൾ എന്നിവയെല്ലാം ഇതിനടുത്താണ്. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം പൂർത്തിയാകുമ്പോൾ വരാൻ പോകുന്ന മെട്രോ സ്റ്റേഷനും സിൽവർ ലൈൻ ഇൻഫോർക്ക് സ്റ്റേഷനും ഇതിനടുത്താണ്.

ഒലിവ് ഒറാനിയ

എറണാകുളത്ത് ഇടപ്പള്ളിയിൽ ഓൾഡ് എൻ എച്ച് 17 റോഡിൽ, ഒലിവ് ബിൽഡേഴ്സ് ഒരുക്കുന്ന ലക്ഷ്വറി അപ്പാർട്ട്മെന്റ് പ്രോജക്ടാണ് ഒലിവ് ഒറാനിയ. ഹെൽത് ക്ലബ്, റൂഫ് ടോപ് ഓപ്പൺ റെക്രിയേഷൻ ഏരിയ, ചിൽഡ്രൻസ് പ്ലേ ഏരിയ, ഇൻഡോർ ഗെയിംസ്, സർവൈലൻസ് സിസ്റ്റം തുടങ്ങിയ അമിനിറ്റീസ് എല്ലാം ഇതിലുണ്ടായിരിക്കും. 1465/1495 സ്‌ക്വയർ ഫീറ്റിലുള്ള 3BHK ഫ്ളാറ്റുകളും 1165/1200 സ്‌ക്വയർ ഫീറ്റിലുള്ള 2BHK ഫ്ളാറ്റുകളും ഒറാനിയയിൽ ലഭ്യമാണ്. ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ നിന്നും 1.7 കിലോ മീറ്റർ ദൂരമേ ഇവിടേയ്ക്കുള്ളു. ലുലു മാൾ, അമൃത, ആസ്റ്റർ മെഡിസിറ്റി, ബാവൻസ്, അൽ അമീൻ സ്‌കൂൾ, സ്മാർട്ട് സിറ്റി, ഇൻഫോപാർക്ക് ഇവ 0.8 കിലോ മീറ്റർ മുതൽ 12 കിലോ മീറ്റർ ദൂരത്തിലാണ്.

ഒലിവ് കാസിൽഡ

തൃശൂർ ടൗണിലെ മികച്ച റെസിഡൻഷ്യൽ ഏരിയകളിൽ ഒന്നായ വിയ്യൂരിലാണ് ഒലിവ് കാസിൽഡ. റെറ മാനദണ്ഡങ്ങൾക്ക് അനുസരിച്ച് നിർമാണം പുരോഗമിക്കുന്ന ഈ പ്രോജക്ടിലേക്ക് (RERA Number- K-RERA/PRJ/061/2021) ടൗണിൽ നിന്നും നാല് കിലോ മീറ്റർ പോലും ദൂരമില്ല. ഇതിന്റെ അഞ്ച് കിലോ മീറ്റർ ചുറ്റളവിൽ റെയിൽവേ സ്റ്റേഷൻ, കേരള വർമ കോളേജ്, സെന്റ് തോമസ് കോളേജ്, ദേവമാതാ പബ്ലിക് സ്‌കൂൾ, മെട്രോപൊളിറ്റൻ ഹോസ്പിറ്റൽ, ദയ ജനറൽ ഹോസ്പിറ്റൽ, വടക്കുംനാഥ ക്ഷേത്രം, നിത്യസഹായമാതാവിന്റെ പള്ളി, കത്തീഡ്രൽ ചർച്ച്, സിറ്റി സെന്റർ എന്നിവയെല്ലാം ഉണ്ട്.

ഈ പ്രോജക്ടിൽ 16 നിലകളിലായി 60 അപ്പാർട്ട്‌മെന്റുകളും രണ്ട് സ്‌കൈ വില്ലകളുമാണുള്ളത്. 16-ാമത്തെ നിലയിൽ സ്‌കൈ വില്ലകൾ നിർമിക്കുന്നു. ആദ്യത്തെ 15 നിലകളിൽ ഒരു ഫ്‌ളോറിൽ നാല് അപ്പാർട്ട്‌മെന്റുകൾ വീതമാണ് ഉള്ളത്. ഒരു 2 BHK അപ്പാർട്ട്‌മെന്റും മൂന്ന് 3 BHK അപ്പാർട്ട്‌മെന്റുകളുമാണ് ഓരോ നിലയിലും ഉണ്ടായിരിക്കുക. 2 BHK അപ്പാർട്ടമെന്റ് 1330 സ്‌ക്വയർ ഫീറ്റിലും 3 BHK അപ്പാർട്ട്‌മെന്റുകൾ 1940, 1765, 1730 സ്‌ക്വയർ ഫീറ്റുകളിലുമാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. ഹെൽത്ത് ക്ലബ്, സ്വിമ്മിംഗ് പൂൾ, ഇൻഡോർ ഗെയിംസ്, ചിൽഡ്രൻസ് പ്ലേ ഏരിയ, മെയിൻ ലോബിയിൽ സർവെയ്‌ലൻസ് സിസ്റ്റം, ശീതീകരിച്ച ലോബി, ഔട്ട്‌ഡോർ ഓപ്പൺ പാർട്ടി ഏരിയ, രണ്ട്് ഫുള്ളി ഓട്ടോമാറ്റിക് ലിഫ്റ്റുകൾ, ലിവിംഗ് റൂമിൽ ഇന്റർകോം, ജനറേറ്റർ ബായ്ക്കപ്പ്, റെറ്റിക്കുലേറ്റഡ് കുക്കിംഗ് ഗ്യാസ്, വിശാലമായ കാർ പാർക്കിംഗ് സംവിധാനം തുടങ്ങിയ സംവിധാനങ്ങളെല്ലാം ഇവിടെ ഒരുക്കുന്നുണ്ട്.

ഇയർ എൻഡ് മെഗാ ഓഫർ

ഏപ്രിൽ 17നു മുമ്പ് ഒലിവ് ബിൽഡേഴ്സിന്റെ റഡിഡൻഷ്യൽ പ്രോജക്ടുകളിലെ അപ്പാർട്ട്മെന്റുകൾ ബുക്ക് ചെയ്യൂ. വിലയിൽ വൻ ഡിസ്‌കൗണ്ട് നേടൂ. 3 ബിഎച്ച്കെ അപ്പാർട്ട്മെന്റുകൾ ബുക്ക് ചെയ്യുന്നവർക്ക് നാല് ലക്ഷം രൂപയും 2 ബിഎച്ച്കെ 2 ലക്ഷം രൂപയും ഡിസ്‌കൗണ്ട് ലഭിക്കുന്നതാണ്. കൂടാതെ ഏപ്രിൽ 17 വരെ സീറോ ഫ്ളോർ ഹൈക്ക് ചാർജ് ആണ്. അതായത് അപ്പാർട്ട്മെന്റ് സ്ഥിതിചെയ്യുന്ന ഫ്ളോറിന് അനുസരിച്ച് വില ഉയരുന്നതല്ല. ഒലിവ് ബിൽഡേഴ്സിന്റെ എല്ലാ പ്രോജക്ടുകൾക്കും ഇയർ എൻഡ് മെഗാ ഓഫർ ബാധകമാണ്.

കൂടുതൽ വിവരങ്ങൾക്ക്
ഫോൺ: +91 9020 900 700
വെബ് സൈറ്റ്: https://olivebuilder.com/projects
ഇ മെയിൽ: marketing@olivebuilder.com

Content Highlights: Olive Kalista, Ourania, Celestina

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)
Related Topics
OLIVE KALISTA

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram