Olive Builders, Kalista Ourania
ഭവനനിർമാണ രംഗത്ത് 39 വർഷത്തെ കരുത്തുറ്റ പാരമ്പര്യമുള്ള ഒലിവ് ബിൽഡേഴ്സിന്റെ എറണാകുളത്തെ ഒലിവ് കലിസ്റ്റ, ഒലിവ് ഒറാനിയ എന്നീ പ്രോജക്ടുകൾക്ക് റംസാൻ സ്‌പെഷ്യൽ ഓഫർ. ബുക്ക് ചെയ്യുമ്പോൾ ആകർഷമായ ഡിസ്‌കൗണ്ട്, എല്ലാ ബെഡ്‌റൂമുകൾക്കും സൗജന്യ എ/സി ഇവ ലഭിക്കുന്നതാണ്. മെയ് എട്ട് വരെയാണ് ഈ ഓഫർ. സ്വന്തമാക്കാൻ ആരും മോഹിച്ചുപോകുന്ന ഈ പ്രോജക്ടുകൾ താമസത്തിനും നിക്ഷേപത്തിനും ഒരുപോലെ അനുയോജ്യമാണ്.
ഒലിവ് കലിസ്റ്റ
കാക്കനാടിനടുത്ത് ഇടച്ചിറയിൽ 8.54 ഏക്കറിൽ നിർമിച്ചിട്ടുള്ള ഇക്കോഫ്രണ്ട്ലി പ്രീമിയം ടൗൺഷിപ്പ് പ്രോജക്ടാണ് ഒലിവ് കലിസ്റ്റ. നിർമാണം പൂർത്തിയായ ഈ പ്രോജക്ടിൽ അഞ്ച് ടവറുകളിലായി 740 അപ്പാർട്ട്മെന്റുകളും 11 ബംഗ്ലാവുകളുമാണുള്ളത്. അഞ്ച് ടവറുകളിലും പാർക്കിംഗിനു പുറമേ 20 നിലകളാണുള്ളത്. ഒലിവ് അലീഷയിൽ ഏതാനും 3 BHK അപ്പാർട്ട്മെന്റുകൾ മാത്രമാണ് ഇനി വിൽക്കാനുള്ളത്. 3 BHK അപ്പാർട്ട്മെന്റുകൾ 1667, 1772, 1799 സ്‌ക്വയർ ഫീറ്റുകളിൽ നിർമിച്ചിരിക്കുന്നു.
റിക്രിയേഷനു മാത്രമായ 40976 സ്‌ക്വയർ ഫീറ്റ് വിസ്തീർണമുള്ള ഏരിയയാണ് ഒലിവ് കലിസ്റ്റയിലുള്ളത്. 15515 സ്‌ക്വയർ ഫീറ്റിൽ ലാൻഡ് സ്‌കേപ്പിംഗ്, 19228 സ്‌ക്വയർ ഫീറ്റ് വലുപ്പമുള്ള തടാകം, അതിനു ചുറ്റിലും ഫൗണ്ടൻ, 10247 സ്‌ക്വയർ ഫീറ്റ് വിസ്തീർണമുള്ള ക്ലബ് ഹൗസ്, 2104 സ്‌ക്വയർ ഫീറ്റിലുള്ള ചിൽഡ്രൻസ് പ്ലേ ഏരിയ, 3243 സ്‌ക്വയർ ഫീറ്റിലുള്ള ബാഡ്മിന്റൺ കോർട്ട്, 1392 സ്‌ക്വയർ ഫീറ്റുള്ള സ്വിമ്മിംഗ് പൂൾ, 1561 സ്‌ക്വയർ ഫീറ്റ് ഡെക് ഏരിയ, മെഡിറ്റേഷൻ ഹാൾ, ഹെൽത് ക്ലബ്, എൽഡേഴ്സ് കോർണർ, ബാർബിക്യൂ ഏരിയ, ആംഫിതീയേറ്റർ എന്നിങ്ങനെയുള്ള ആധുനിക സംവിധാനങ്ങളെല്ലാമുണ്ട്. 80 സെന്റിൽ പല തരം ഫലവൃക്ഷങ്ങളോടു കൂടിയ ട്രോപ്പിക്കൽ ഗാർഡൻ ഒുക്കിയിട്ടുണ്ട്. ലിവിംഗ്, ഡൈനിംഗ് ഏരിയകളിൽ വുഡൻ ഫ്‌ളോറിംഗാണ് നൽകിയിരിക്കുന്നത്.
ഇൻഫോപാർക്കിലേക്ക് ഈ പ്രോജക്ടിൽ നിന്നും വെറും 50 മീറ്റർ ദൂരമേയുള്ളു. സ്മാർട്ട് സിറ്റിയുടെയും തൊട്ടടുത്താണ്. വീഗാലാൻഡിലേക്ക് നാല് കിലോമീറ്റർ പോയാൽ മതി. കളക്ട്രേറ്റ്, രാജഗിരി കോളേജ്, മർത്തോമ കോളേജ്, എറണാകുളം മെഡിക്കൽ സെന്റർ, ലുലുമാൾ എന്നിവയെല്ലാം ഇതിനടുത്താണ്. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം പൂർത്തിയാകുമ്പോൾ വരാൻ പോകുന്ന മെട്രോ സ്റ്റേഷനും സിൽവർ ലൈൻ ഇൻഫോർക്ക് സ്റ്റേഷനും ഇതിനടുത്താണ്. റെഡി ടു മൂവ് വിഭാഗത്തിലുള്ള പ്രോജക്ട് ആയതിനാൽ ജിഎസ്ടി നൽകാതെ ഇത് നിങ്ങൾക്ക് സ്വന്തമാക്കാം.
ഒലിവ് ഒറാനിയ
എറണാകുളത്ത് ഇടപ്പള്ളിയിൽ ഓൾഡ് എൻ എച്ച് 17 റോഡിൽ, അതിവേഗം നിർമാണം പുരോഗമിക്കുന്ന ലക്ഷ്വറി അപ്പാർട്ട്മെന്റ് പ്രോജക്ടാണ് ഒലിവ് ഒറാനിയ. ഹെൽത് ക്ലബ്, റൂഫ് ടോപ് ഓപ്പൺ റെക്രിയേഷൻ ഏരിയ, ചിൽഡ്രൻസ് പ്ലേ ഏരിയ, ഇൻഡോർ ഗെയിംസ്, സർവൈലൻസ് സിസ്റ്റം തുടങ്ങിയ അമിനിറ്റീസ് എല്ലാം ഇതിലുണ്ടായിരിക്കും. 1465/1495 സ്‌ക്വയർ ഫീറ്റിലുള്ള 3BHK ഫ്ളാറ്റുകളും 1165/1200 സ്‌ക്വയർ ഫീറ്റിലുള്ള 2BHK ഫ്ളാറ്റുകളും ഒറാനിയയിൽ ലഭ്യമാണ്. ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ നിന്നും 1.7 കിലോ മീറ്റർ ദൂരമേ ഇവിടേയ്ക്കുള്ളു. ലുലു മാൾ, അമൃത, ആസ്റ്റർ മെഡിസിറ്റി, ബാവൻസ്, അൽ അമീൻ സ്‌കൂൾ, സ്മാർട്ട് സിറ്റി, ഇൻഫോപാർക്ക് ഇവ 0.8 കിലോ മീറ്റർ മുതൽ 12 കിലോ മീറ്റർ ദൂരത്തിലാണ്.
കൂടുതൽ വിവരങ്ങൾക്ക്
ഫോൺ: +91 9020 900 700
വെബ് സൈറ്റ്: http://www.olivebuilder.com/projects
ഇ മെയിൽ: marketing@olivebuilder.com