തിരുവനന്തപുരത്തിന്റെ പെരുമയും പാരമ്പര്യവും പേറുന്ന കവടിയാറിൽ സൂപ്പർ ലക്ഷ്വറി ലിവിംഗ് ആഗ്രഹിക്കുന്നവർക്കായി ഇതാ ഒരു പ്രീമിയം ലക്ഷ്വറി റെസിഡൻഷ്യൽ പ്രോജക്ട്- മുത്തൂറ്റ് ഹോംസ് കവടിയാർ. 2020 ഏപ്രിലിൽ നിർമാണം പൂർത്തിയാകുന്ന പ്രോജക്ടാണിത്.

 ലക്ഷ്വറി ലൈഫ്‌സ്റ്റൈൽ ശീലിച്ചവർക്കായി, തലസ്ഥാന നഗരിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു അപ്പാർട്ട്‌മെന്റ് ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ്, മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ റിയൽ എസ്റ്റേറ്റ് സംരംഭമായ മൂത്തൂറ്റ് ഹോംസ് ഈ പ്രോജക്ട് നിർമിക്കുന്നത്. തിരുവനന്തപുരത്തിന്റെ രാജവീഥിയിൽ, കവടിയാറിലെ പോഷ് റെസിഡൻഷ്യൽ ഏരിയയിലുള്ള ഈ പ്രീമയം പ്രോജക്ടിൽ ഗസ്റ്റ് സ്യൂട്ട്, രണ്ട് കവേർഡ് കാർ പാർക്കിംഗ്, ഗസ്റ്റ് കാർപാർക്കിംഗ് തുടങ്ങിയ സൗകര്യങ്ങളെല്ലാം ഉപഭോക്താക്കൾക്കായി മുത്തുറ്റ് ഹോംസ് നൽകുന്നുണ്ട്.

Muthoot Homez

കവടിയാർ കൊട്ടാരത്തിനടുത്തായി 63 സെന്റിലാണ് മുത്തൂറ്റ് ഹോംസ് കവടിയാർ ഉയരുന്നത്. കന്റംപററി ഡിസൈനിലുള്ള ഈ പ്രോജക്ടിൽ മൂന്നും നാലും ബെഡ്‌റൂമുകളോടു കൂടി 47 അപ്പാർട്ട്‌മെന്റുകളാണ് ഉള്ളത്. ഒരു ഫ്‌ളോറിൽ നാല് ഫ്‌ളാറ്റുകൾ മാത്രമേ ഉണ്ടായിരിക്കുകയുള്ളു. അതുകൊണ്ടുതന്നെ താമസക്കാർക്ക് സ്വകാര്യത ഉറപ്പാക്കാം. കൂടാതെ, അകത്തളങ്ങളിൽ സുഗമമായ വായുസഞ്ചാരവും വെളിച്ചവും ലഭിക്കുന്നതാണ്. രണ്ട് ഫ്‌ളാറ്റുകൾ മാത്രം ഷെയർ ചെയ്യുന്ന വരാന്തയും സ്വകാര്യത നൽകുന്നു. ഈ പ്രോജക്ടിലെ എല്ലാ അപ്പാർട്ട്‌മെന്റുകളും സ്‌പേഷ്യസാണ്. 2715 സ്‌ക്വയർ ഫീറ്റിലാണ് 4 BHK അപ്പാർട്ട്‌മെന്റുകൾ നിർമിച്ചിട്ടുള്ളത്. 3 BHK അപ്പാർട്ട്‌മെന്റുകൾ 2395, 2080, 2030, 1980, 1785,1780, 1700 എന്നീ സ്‌ക്വർ ഫീറ്റുകളിൽ ലഭ്യമാണ്.

ഇറ്റാലിയൻ മാർബിളിന്റെ പ്രൗഢിയിൽ മുങ്ങിയ എക്‌സറ്റീരിയറും ഇന്റീരയറുമാണ് മുത്തൂറ്റ് ഹോംസ് കവടിയാറിന്റേത്. അകത്തളങ്ങൾക്കു പുറമേ കോമൺ ഏരിയയിലും ഇറ്റാലിയൻ മാർബിൾ ഉപയോഗിക്കുന്നു. എല്ലാ ബെഡ് റൂമുകൾക്കും വുഡൻ ഫ്‌ളോറിംഗാണ് നൽകിയിട്ടുള്ളത്. വുഡൻ ഫ്‌ളോറിംഗും തേക്കിൽ തീർത്തിട്ടുള്ള പ്രധാന വാതിലുകളും വേറിട്ടൊരു ആഢ്യത്തം പകരുന്നുണ്ട്. ബെസ്റ്റ് സ്‌പെഷിഫിക്കേഷനാണ് ഇതിന്റേത്. ഇന്റർനാഷണൽ സ്റ്റാന്റേർഡിലുള്ള ബിൽഡിംഗ് മെറ്റീരിയലുകളാണ് ഇതിന്റെ നിർമാണത്തിനായി ഉപയോഗിച്ചിട്ടുള്ളത്.



അമിനിറ്റീസ്

Muthoot Homez

5400 ചതുരശ്ര അടി വിസ്തീർണത്തിൽ, മൂന്ന് നിലകളിലായി നിർമിച്ചിട്ടുള്ള എക്‌സ്‌ക്ല്യൂസിവ് ക്ലബ് ഹൗസ് മുത്തൂറ്റ് ഹോംസ് കവടിയാറിന്റെ മറ്റൊരു ആകർഷണീയതയാണ്. ക്ലബ് ഹൗസിന്റെ ആദ്യത്തെ നിലയിൽ കിഡ്‌സ് പൂളോടു കൂടിയ സ്വിമ്മിംഗ് പൂൾ, പൂൾ പാർട്ടി ഏരിയ, മൾട്ടിപർപ്പസ് ഹാൾ, സോന, ജാക്വസി, ചെയ്ഞ്ചിംഗ് റൂം, ലാൻഡ്‌സ്‌കേപ്ഡ് ഗാർഡൻ എന്നീ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു. രണ്ടാം നിലയിൽ യൂണിസെക്‌സ് ഏസി ജിം, പവലിയൻ, ഓപ്പൺ ടെറസ് എന്നിവയും മൂന്നാം നിലയിൽ ഇൻഡോർ ഗെയിംസ്, മിനി തീയേറ്റർ എന്നിവയും സജ്ജീകരിച്ചിരിക്കുന്നു. ക്ലബ് ഹൗസിനുവേണ്ടി മാത്രമായി പ്രത്യേക ലിഫ്റ്റുമുണ്ട്. കാർ ഡ്രോപ്പ് ഓഫിനായി വിശാലമായ ഇടവും ഇതിനുള്ളിൽ സജ്ജീകരിച്ചിട്ടുണ്ട്.

അതിഥികൾക്കായി വൈ - ഫൈ സൗകര്യമുള്ള ലോബി, കിഡ്‌സ് ഇൻഡോർ പ്ലേ ഏരിയ, ഡ്രൈവേഴ്‌സ് റൂം, ഹൗസ്‌കീപ്പിംഗ് സ്റ്റാഫ് റൂം, സിസിടിവി സർവെയ്‌ലൻസ്, ഇന്റർകോം ഫെസിലിറ്റി, വീഡിയോ ഡോർ ഫോൺ, ബയോമെട്രിക് എൻട്രി സിസ്റ്റം, ലിവിംഗ് റൂമിനും മാസ്റ്റർ ബെഡ്‌റൂമിനും കേബിൾ ടിവി പ്രൊവിഷൻ, ജനറേറ്റർ ബായ്ക്കപ്പ് എന്നീ സംവിധാനങ്ങളെല്ലാം ഇതിലുണ്ട്. കൂടാതെ എല്ലാ അപ്പാർട്ട്‌മെന്റുകൾക്കും രണ്ട് കവേർഡ് കാർ പാർക്കിംഗ് സൗകര്യവും ഗസ്റ്റ് പാർക്കിംഗിനായി പ്രത്യേക സൗകര്യവുമുണ്ട്. ഒന്നാമത്തെ ഫ്‌ളോറിലാണ് അതിഥികൾക്കായുള്ള പ്രത്യേക ഗസ്റ്റ് സ്യൂട്ട് ഒരുക്കിയിട്ടുളളത്.



പ്രൈം ലൊക്കേഷൻ

muthoot

തിരുവനന്തപുരത്തെ പ്രധാന റെസിഡൻഷ്യൽ ഏരിയകളിൽ ഒന്നാണ് കവടിയാർ. കവടിയാർ ജംഗ്ഷനിൽ നിന്ന് നൂറ് മീറ്റർ ദൂരേമേ മുത്തൂറ്റ് ഹോംസ് കവടിയാറിലേക്കുള്ളു. കവടിയാർ പാലസ് അടക്കം തിരുവനന്തപുരത്തെ പ്രധാന ഇടങ്ങളുടെ സാന്നിധ്യവും രാജവീഥികളും കണക്ടിവിറ്റിയും ഈ ലൊക്കേഷന്റെ പ്രത്യേകതകളാണ്. ഇവിടെ നിന്നും നഗരത്തിന്റെ ഏതു ഭാഗത്തേക്കും വളരെ പെട്ടെന്ന് എത്താനാകും.

കവടിയാർ എന്ന ലൊക്കേഷനും ഈ സൂപ്പർ പ്രീമിയം അപ്പാർട്ട്‌മെന്റുകളും നിങ്ങൾക്ക് കൂടുതൽ കംഫർട്ടബിളായ ജീവിതം സമ്മാനിക്കും. നിശ്ചയമായും അഭിമാനകരമായ അഡ്രസായിരിക്കും മുത്തൂറ്റ് ഹോംസ് കവടിയാർ.



മുത്തൂറ്റ് ഹോംസ് ആക്കുളം

മുത്തൂറ്റ് ഹോംസ് കവടിയാറിനു പുറമേ, തിരുവനന്തപുരത്ത് ആക്കുളത്ത് ലുലു മാളിന് എതിർവശത്തായി, മുത്തൂറ്റ് ഹോംസ് നിർമിക്കുന്ന സൂപ്പർ ലക്ഷ്വറി പ്രോജക്ടാണ് മുത്തൂറ്റ് ഹോംസ് ആക്കുളം. ആഡംബരവും ആധുനിക സൗകര്യങ്ങളും കൊണ്ട് സമ്പന്നമായ അന്താരാഷ്ടനിലവാരത്തിലുള്ള ഈ പ്രോജക്ടിന്റെ നിർമാണം 2022ൽ പൂർത്തിയാകും. മുത്തൂറ്റ് ഹോംസ് ആക്കുളത്തെക്കുറിച്ച് കൂടുതൽ അറിയാനായി താഴെക്കൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://www.mathrubhumi.com/sponsored-content/muthoot-homes/muthoot-homes-1.4439325



മുത്തൂറ്റ് ഹോംസ് കവടിയാറിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും വിളിക്കേണ്ട നമ്പർ- 7592 841 841