അഫോർഡബിൾ റെയ്റ്റിൽ അൺലിമിറ്റഡ് സേവനങ്ങളുമായി മാലയോഗം മാട്രിമോണി


2 min read
Read later
Print
Share

.

'ആലോചനകൾ ഇഷ്ടംപോലെ വരുന്നുണ്ട്. പക്ഷേ ഒന്നും സെറ്റ് ആകുന്നില്ല', ഇതുതന്നെയാണോ നിങ്ങളുടെയും അനുഭവം? വിവാഹം ആലോചിക്കുന്ന മലയാളികളുടെ ഡാറ്റാബെയ്സ് ഏറ്റവും അധികമുള്ള മാലയോഗത്തിൽ ഇപ്പോൾ തികച്ചും ഫ്രീയായി പേര് രജിസ്റ്റർ ചെയ്യാം. ഈ അവസരം പ്രയോജനപ്പെടുത്തൂ, ഇഷ്ടപ്പെട്ട പങ്കാളിയെ ഏറ്റവും എളുപ്പത്തിൽ കണ്ടെത്തൂ.

നൂറ് ശതമാനവും വിശ്വസിക്കാവുന്ന പ്രൊഫൈലുകൾ
38 വർഷങ്ങളുടെ പാരമ്പര്യവും വിശ്വാസ്യതയുമുള്ള ബ്രാൻഡാണ്, കേരളത്തിലെ ആദ്യത്തെ കംപ്യൂട്ടറൈസ്ഡ് മാട്രിമോണി സർവീസ് പ്രൊവൈഡറായി 1984ൽ ഈ രംഗത്ത് എത്തിയ മാലയോഗം. മാലയോഗത്തിൽ ലഭ്യമായിട്ടുള്ള പ്രൊഫൈലുകൾ നൂറ് ശതമാനം സത്യസന്ധമാണ്. അനുയോജ്യരായ പങ്കാളിയെ തേടിക്കൊണ്ട് ഒരാൾ പേര് രജിസ്റ്റർ ചെയ്താൽ, ആ പ്രൊഫൈലിന്റെ വിശ്വാസ്യത ഉറപ്പാക്കിയതിനു ശേഷം മാത്രമേ മാലയോഗം അത് അപ്ലോഡ് ചെയ്യുകയുള്ളു. 40 ശതമാനത്തോളം പ്രൊഫൈലുകൾ, ജനുവിൻ അല്ലാത്തിനാൽ ഇവർ തള്ളിക്കളയുന്നുണ്ട്. അത്രയേറെ ജാഗ്രത പുലർത്തുന്ന ബ്രാൻഡ് ആയതിനാൽ, പ്രൊഫൈലുകളുടെ വിശ്വാസ്യതയും കൃത്യതയുമുള്ള പ്രൊഫൈലുകൾ മാത്രമാണ് മാലയോഗത്തിലൂടെ നിങ്ങൾക്ക് ലഭിക്കുന്നത്.

മാലയോഗത്തിലൂടെ വിവാഹിതരായവർ മക്കൾക്കായി ഈ ബ്രാൻഡിന്റെ സേവനം തേടുന്നതിന്റെ കാരണവും വിശ്വസ്യത തന്നെയാണ്. ഈ രണ്ടാം തലമുറയും ഇതേ സർവീസ് പ്രൊവൈഡറിലൂടെ അനുയോജ്യരായ പങ്കാളികളെ കണ്ടെത്തുന്നു. കേരളത്തിൽ ഇത്തരത്തിൽ രണ്ട് തലമുറകൾക്ക് സേവനം ലഭ്യമാക്കുന്ന ആദ്യ ഡിജിറ്റൽ മാട്രിമോണിയൽ സർവീസ് പ്രൊവൈഡറും മാലയോഗം ആയിരിക്കും.

സവിശേഷമായ സേവനങ്ങൾ, അഫോർഡബിൾ പ്രൈസിംഗ്

കംപ്യൂട്ടറുകൾ പോലും അപൂർവമായിരുന്ന കാലത്ത് കംപ്യൂട്ടറൈഡ്സ് മാച്ച് മെയ്ക്കിംഗ് ലഭ്യമാക്കിയ മാലയോഗം ഇന്നും പുത്തൻ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിക്കൊണ്ട്് സേവനങ്ങൾ വിപുലമാക്കുകയും നവീകരിക്കുകയും ചെയ്യുന്നു. ഇപ്പോൾ വെബ് സൈറ്റും മൊബൈൽ ആപ്പും ലഭ്യമാണ്.

ഉപഭോക്താക്കളുടെ ആവശ്യം എന്താണെന്ന് മനസിലാക്കിക്കൊണ്ട് അവതരിപ്പിക്കുന്ന സേവനങ്ങൾ മാലയോഗത്തെ വ്യത്യസ്തമാക്കുന്നു. അസിസ്റ്റഡ് മാലയോഗം, മാലയോഗം പ്രൈം തുടങ്ങിയ സേവനങ്ങൾ ഉപഭോക്താക്കളുടെ താൽപര്യപ്രകാരം രൂപപ്പെടുത്തിയിട്ടുള്ളതാണ്. നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരു പ്രൊഫൈൽ കണ്ടെത്തിയാൽ, അവരുമായി സംസാരിക്കുന്നതിനും നേരിൽ കാണുന്നതിനും ആവശ്യമായ സേവനങ്ങളാണ് അസിസ്റ്റഡ് മാലയോഗം ലഭ്യമാക്കുന്നത്. എലീറ്റ് ക്ലാസിനു വേണ്ടിയുള്ള മാലയോഗം പ്രൈം, വ്യക്തിപരമായ സേവനങ്ങൾ അവരുടെ ആവശ്യാനുസരണം ലഭ്യമാക്കുന്നു. അതിൽ ഒരു പേഴ്സണൽ റിലേഷൻഷിപ്പ് മാനേജറുടെ സേവനവും അവർക്ക് ലഭിക്കുന്നതാണ്. തങ്ങളുടെ പ്രൊഫൈൽ മറ്റാരും കാണരുത് എന്ന് ആഗ്രഹിക്കുന്നവർക്ക് അത് കോൺഫിഡൻഷ്യലായി വയ്ക്കാനും അവസരം നൽകുന്നുണ്ട്.

പേര് രജിസ്റ്റർ ചെയ്യുന്നവർക്ക് ഫ്രീ അൺലിമിറ്റഡ് ബേസിക് മെമ്പർഷിപ്പ്, സൗജന്യ ജാതകപ്പൊരുത്തം നോക്കൽ, എല്ലാ പാക്കേജുകൾക്കും അൺലിമിറ്റഡ് കോൺടാക്ട് ആക്‌സസ് തുടങ്ങി നിരവധി സേവനങ്ങൾ മാലയോഗം നൽകുന്നു. ഈ സേവനങ്ങളെല്ലാം അഫോർഡബിൾ പ്രൈസിംഗിലാണ് ലഭ്യമാക്കുന്നത്.

നിങ്ങൾ ലോകത്തിലെവിടെയും ആകട്ടെ, വിവാഹം ആലോചിക്കുന്ന മലയാളികളുടെ വിവരങ്ങൾ ഏറ്റവും കൂടുതലുള്ള ഓൺലൈൻ മാട്രിമോണിയായ മാലയോഗത്തിൽ ഇപ്പോൾ ഫ്രീയായി പേര് രജിസ്റ്റർ ചെയ്യൂ, നിങ്ങളുടെ പങ്കാളിയെ എത്രയും വേഗം കണ്ടെത്തൂ.

ഫ്രീ രജിസ്ട്രേഷനു വേണ്ടി താഴെക്കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക

https://www.malayogamonline.com/kerala_matrimony?utm_source=nativeaAug22&utm_campaign=mathrubhumi

Content Highlights: Malyogam Matrimony

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)
Related Topics
MALAYOGAM MATRIMONY

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram