
'ഞാൻ മറ്റ് മാട്രിമോണി സൈറ്റുകളിൽ പേര് രജിസ്റ്റർ ചെയ്തിരുന്നു. ബ്രോക്കർമാർ വഴിയും കല്യാണ ആലോചനകൾ നടത്തിയിരുന്നു. അതൊന്നും കാര്യമായ പ്രയോജനം ചെയ്തില്ല. പിന്നീട് മാലയോഗത്തിൽ രജിസ്റ്റർ ചെയ്തു. ഒരു മാസത്തിൽ എന്റെ കല്യാണവും നടന്നു.' 2021 ഡിസംബർ 19ന് ആയിരുന്നു സംരംഭകനായ ശ്രീകുമാറിന്റെയും ഫാർമസിസ്റ്റായ ദൃശ്യയുടെയും വിവാഹം.
'മാലയോഗത്തിന്റെ അസിസ്റ്റഡ് സർവീസ് ആണ് ഞാൻ എടുത്തിരുന്നത്. അപ്പോൾ നമുക്ക് താൽപര്യമുള്ള പ്രൊഫൈലുകളുമായി മാലയോഗത്തിന്റെ പ്രതിനിധി നേരിട്ട് സംസാരിച്ച്് അവർക്ക് ഓക്കെ ആണെങ്കിൽ നമ്മളെ അറിയിക്കും,' മാലയോഗം വഴി കല്യാണം നടന്നാൽ അവർ കമ്മീഷൻ വാങ്ങാറില്ലെന്നും ശ്രീകുമാർ പറഞ്ഞു.
'മാലയോഗത്തിലെ പ്രൊഫൈലുകൾ, പ്രത്യേകിച്ച് പെയ്ഡ് പ്രൊഫൈലുകൾ ജനുവിനാണ്, നമുക്ക് വിശ്വസിക്കാം. ബ്രോക്കർമാർ വഴി കല്യാണം ആലോചിക്കുമ്പോൾ, അവർ പറയുന്നതിലെ വാസ്തവം അന്വേഷിച്ച് ഉറപ്പാക്കേണ്ട ബാധ്യത നമുക്കാണ്. എല്ലായ്‌പോഴും കൃത്യമായി കാര്യങ്ങൾ സാധിക്കണം എന്നില്ല .മാലയോഗത്തിന്റെ സൈറ്റിൽതന്നെ നമുക്ക് താൽപര്യമുള്ളവരുടെ ജാതകവും പൊരുത്തവും ഫ്രീയായി നോക്കാം. ജാതകം ചേരുമെങ്കിൽ മാത്രം നമുക്ക് പ്രൊസീഡ് ചെയ്താൽ മതി എന്ന സൗകര്യവുമുണ്ട്,.' മാലയോഗത്തിലൂടെ ലഭിച്ച സേവനങ്ങളെക്കുറച്ച് ശ്രീകുമാർ വിശദമാക്കുന്നു.
38 വർഷങ്ങളുടെ പൈതൃകവുമായി മാലയോഗം മാട്രിമോണി
1984ൽ കേരളത്തിലെ ആദ്യത്തെ കംപ്യൂട്ടറൈസ്ഡ് മാട്രിമോണി സർവീസ് പ്രൊവൈഡറായി ഈ രംഗത്ത് എത്തിയതാണ് മാലയോഗം മാട്രിമോണി. അന്നുമുതൽ ഇന്ന് വരെ സേവനത്തിൽ കാലത്തിന് അനുസരിച്ച്, പുത്തൻ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് പുതുമകൾ അവതരിപ്പിക്കുന്ന ബ്രാൻഡാണിത്. മാലയോഗത്തിലൂടെ വിവാഹിതരായവരുടെ മക്കളും വിവാഹിതരാകാൻ ഇന്ന് ഇവരുടെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്. ഇത്തരത്തിൽ കേരളത്തിൽ രണ്ട് തലമുറകൾക്ക് സേവനം ലഭ്യമാക്കുന്ന ആദ്യ ഡിജിറ്റൽ മാട്രിമോണിയൽ സർവീസ് പ്രൊവൈഡറാണ് മാലയോഗം.
മാലയോഗത്തിന് മാത്രം അവകാശപ്പെടാവുന്ന പ്രത്യേകതകൾ
- എല്ലാ പ്രീമിയം മെമ്പർഷിപ്പിലും അൺലിമിറ്റഡ് കോണ്ടാക്ട് ആക്‌സസ്
- 3 ലെവൽ വേരിഫിക്കേഷൻ
- നൂറ് ശതമാനവും വിശ്വസിക്കാവുന്ന പ്രൊഫൈലുകൾ
- രണ്ട് തലമുറയെ കല്യാണം കഴിപ്പിച്ച പാരമ്പര്യം
- മെച്ചപ്പെട്ട കസ്റ്റമർ കെയർ സൗകര്യം
- സൗജന്യമായി ജാതക പൊരുത്തം നോക്കാം
- അസിസ്റ്റഡ് മാലയോഗം സേവനത്തിലൂടെ പൊരുത്തമുള്ള പ്രൊഫൈൽ വിവരങ്ങൾ വിശദമായി അറിയാനുള്ള സൗകര്യം
- മറ്റ് മാട്രിമോണിയൽ സർവീസുകളെ അപേക്ഷിച്ച് മാലയോഗം പ്രീമിയം സർവീസിന് താരതമ്യേന ചാർജ് കുറവാണ്

നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരു പ്രൊഫൈൽ കണ്ടെത്തിയാൽ, അവരുമായി സംസാരിക്കുന്നതിനും നേരിൽ കാണുന്നതിനും ആവശ്യമായ സേവനങ്ങളാണ് അസിസ്റ്റഡ് മാലയോഗം ലഭ്യമാക്കുന്നത്. എലീറ്റ് ക്ലാസിനു വേണ്ടിയുള്ള മാലയോഗം പ്രൈം, വ്യക്തിപരമായ സേവനങ്ങൾ അവരുടെ ആവശ്യാനുസരണം ലഭ്യമാക്കുന്നു. അതിൽ ഒരു പേഴ്സണൽ റിലേഷൻഷിപ്പ് മാനേജറുടെ സേവനവും അവർക്ക് ലഭിക്കുന്നതാണ്. സ്വന്തം പ്രൊഫൈൽ മറ്റാരും കാണരുത് എന്ന് ആഗ്രഹിക്കുന്നവർക്ക് അത് കോൺഫിഡൻഷ്യലായി വയ്ക്കാനും മാലയോഗം അവസരം നൽകുന്നതാണ്.
നിങ്ങൾ ലോകത്തിന്റെ ഏതു കോണിലും ആകട്ടെ, മനസിണങ്ങളിയ പങ്കാളിയെ മാലയോഗത്തിലൂടെ വേഗം കണ്ടെത്താം. ഫ്രീ രജിസ്ട്രേഷനു വേണ്ടി താഴെക്കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
https://www.malayogamonline.com/kerala_matrimony?utm_source=native1&utm_campaign=mathrubhumi